ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast

ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast

July 2, 2026 · 5 min · Season 2 · Episode 60

About this episode

The episode discusses the challenges and changes in banking practices, particularly focusing on the experiences of pensioners and the new generation of banking customers.

ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും. എടിഎം കാർഡ് പോരേ? അപ്പൂപ്പന് അതു കാണുന്നതു പോലും ദേഷ്യമാണ്. കാർഡും ബാങ്കിന്റെ ആപ്പുമൊന്നും മൂപ്പീന്നിനെ തീണ്ടില്ല. പഴയ ശീലമാണേ... ബാങ്കുകാർക്കും പരാതിയൊന്നുമില്ല, ഇങ്ങനെയും കുറേപ്പേർ വേണ്ടേ? ഇടപാടുകാരെല്ലാം ന്യൂജെൻ ആയാലും അയ്യം! വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Listen to the detailed discussion about new gen banking in the Bulls Eye podcast, presented by Malayala Manorama Business Editor, P. Kishore See omnystudio.com/listener for privacy information.

More episodes of Bull's Eye

Explore listener stats, chart rankings, contacts and more on the Bull's Eye podcast page.