മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast

മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast

July 10, 2026 · 5 min

About this episode

The episode narrates the story of Venu, born into a middle-class family, highlighting the struggles of his father who works hard to support the family.

ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.

More episodes of കുട്ടിക്കഥകള്‍ | Malayalam Stories For Kids

Explore listener stats, chart rankings, contacts and more on the കുട്ടിക്കഥകള്‍ | Malayalam Stories For Kids podcast page.