525 -കുബേരൻ - Kubera - A Malayalam Story

525 -കുബേരൻ - Kubera - A Malayalam Story

May 20, 2026 · 21 min · Season 1 · Episode 525

About this episode

This episode narrates the story of Kubera, his gifts from Brahma, and his connection to Ravana and Rama.

വിശ്രവസ്സ് മഹർഷിയുടെ മകനായിരുന്നു വൈശ്രവണൻ എന്ന പേരായ കുബേരൻ അദ്ദേഹത്തിന് ബ്രഹ്മാവ് സമ്മാനിച്ചതാണ് പുഷ്പക വിമാനം. അസുര സൈന്യം ഉപേക്ഷിച്ചു പോയ മനോഹര നഗരമായ ലങ്ക അദ്ദേഹത്തിന്റെ തലസ്ഥാനമായി മാറി. പക്ഷേ പിന്നീട് അദ്ദേഹത്തിന് അളകാപുരിയിലേക്ക് പോകേണ്ടിവന്നു രാവണൻ അദ്ദേഹത്തിന് കയ്യിൽ നിന്നും തട്ടിയെടുത്ത പുഷ്പക വിമാനം പിന്നീട് രാമനാണ് അദ്ദേഹത്തിന് തിരിച്ചു കൊടുത്തത് ഈ കഥകളൊക്കെ കേൾക്കാം?

People in this episode

Host: Asha Teacher

Topics covered

Keywords

Mentioned in this episode

Places: ലങ്ക, അളകാപുരി

More episodes of Story Time with Asha Teacher - Malayalam Stories

Explore listener stats, chart rankings, contacts and more on the Story Time with Asha Teacher - Malayalam Stories podcast page.