
The episode narrates a story about a competition between two characters, Aashari and Mooshari, to create the most beautiful object for a king.
ഒരിക്കൽ ഒരു ആശാരിയും മുശാരിയും കൂടി ഒരു പന്തയം വെച്ചു ആരാണ് മിടുക്കൻ എന്നതായിരുന്നു തർക്കം . പ്രശ്നം അറിഞ്ഞ അടുത്തെ രാജാവ് അവർക്ക് ഒരുമാസം കൊടുത്തു ഒരു മാസം കൊണ്ട് അവരാൽ കഴിയുന്ന ഏറ്റവും മനോഹരമായ വസ്തു നിർമ്മിച്ച് കൊണ്ടുവരണം അങ്ങനെ ഒരു മാസത്തിനുശേഷം രണ്ടുപേരും അവരവരെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി ശ്രമിച്ച് ഓരോ വസ്തുക്കൾ ഉണ്ടാക്കി രാജാവിന് സമർപ്പിച്ചു ആ സമർപ്പണത്തിന്റെയും അതുവഴി അവർക്ക് ഉണ്ടായ നേട്ടങ്ങളുടെയും അവർ സമർപ്പിച്ച സാധനങ്ങൾ രാജാവിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെയും ഒക്കെ കഥയാണ് ഇന്ന് പറയുന്നത് Please let me know how you enjoy my story and send your valuable feedback through our whatsapp group https://chat.whatsapp.com/IKeKIcfq1zB6KcUDSAGR3Q
Host: Asha Teacher
Explore listener stats, chart rankings, contacts and more on the Story Time with Asha Teacher - Malayalam Stories podcast page.