
An interview with Ananthapadmanabhan discussing the significance of the play 'Raktharakshas' and the legacy of Kalalayam theater.
കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങൾ വീണ്ടും ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ്, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അനന്തപദ്മനാഭൻ.
Host: സനിത മനോഹർ
Guest: അനന്തപദ്മനാഭൻ
Organizations: കലാനിലയം
Books & works: രക്തരക്ഷസ്, കലാനിലയം നാടകങ്ങൾ
Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.