
The episode discusses the impressive start of Barcelona in the league and various sports controversies.
നാ ല് മത്സരത്തിൽ 17 ഗോളുകൾ. ടീമിൽ റോഡ്രി, പെഡ്രി, റഫീഞ്ഞ, യമാൽ, ലോപസ് തുടങ്ങിയ നക്ഷത്ര സമൂഹം. കണക്കുകൾ അട്ടിമറിച്ചൊരു കിടിലൻ തുടക്കം. ഈ തുടക്കം ബാഴ്സയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സനലിന്റെയും ടേബിളിൽ ടോപ്പായുള്ള കുതിപ്പ് തുടങ്ങി. ഇതിനർത്ഥം ഇവരിലൊരാൾ പ്രീമിയർ ലീഗ് കിരീടം നേടുമെന്നാണോ? ക്രിക്കറ്റിൽ അലിസ്റ്റർ കുക്ക് വലിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കയാണ്. ജെയ് ഷായ്ക്ക് പകരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി ഐസിസി ചെയർമാനായി ആയി വരട്ടെ എന്ന്. കുക്ക് സീരിയസായിട്ട് തന്നെയാണോ ഇത് പറഞ്ഞത്? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.
Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.