
This episode discusses the hotel boom in Thiruvananthapuram triggered by political change and its implications for the local economy.
സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. What happens to a local economy when political change triggers a surge in movement, demand, and spending? In this episode of Bulls Eye , Malayala Manorama Business Editor P. Kishore explains how the government transition has created a hotel boom in Thiruvananthapuram, with demand spreading from luxury hotels to budget stays and nearby destinations. Discover how economists describe this phenomenon as the multiplier effect and what it reveals about economic activity, tourism, and business opportunities. See omnystudio.com/listener for privacy information.
Explore listener stats, chart rankings, contacts and more on the Bull's Eye podcast page.