പണമൊഴുക്ക് നോക്കണം ഇല്ലെങ്കിൽ നിണമൊഴുകും | Business Podcast | Money Flow | Business Risk

പണമൊഴുക്ക് നോക്കണം ഇല്ലെങ്കിൽ നിണമൊഴുകും | Business Podcast | Money Flow | Business Risk

May 12, 2026 · 6 min · Season 2 · Episode 54

About this episode

This episode discusses how reduced cash flow affects luxury and lifestyle businesses and the economic decline of cities.

പരവതാനി, ഹോം ഡെകോർ, ഫാൻസി ഫർണിച്ചർ, ഫൈവ്സ്റ്റാർ... മനുഷ്യന് അത്യാവശ്യമില്ലാത്ത ഇത്തരം ഓരോന്നിനും മുതൽമുടക്ക് അവിടത്തെ പണമൊഴുക്ക് നോക്കി വേണം. ഇല്ലെങ്കിൽ നിക്ഷേപകന്റെ നിണമൊഴുകും. പല കാരണങ്ങളാൽ മണി ഫ്ലോ കുറയുമ്പോഴാണ് ചില നഗരങ്ങൾ ബിസിനസിൽ അധോഗതിയിലാകുന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do some cities suddenly lose their business charm and economic momentum? In this episode of Bulls Eye , Malayalam Manorama Business Editor P. Kishore explains how reduced cash flow impacts luxury and lifestyle businesses such as home décor, premium furniture, and hospitality sectors. A sharp analysis of investment risks, market trends, and the hidden signals behind business decline. See omnystudio.com/listener for privacy information.

More episodes of Bull's Eye

Explore listener stats, chart rankings, contacts and more on the Bull's Eye podcast page.