
വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി
From Dilli Dali by S Gopalakrishnan
May 25, 2026 · 14 min · Season 24 · Episode 25
About this episode
The episode discusses a conversation with a Hindu nationalist in a tea shop in Vadakara, reflecting on themes from Ambedkar's work on the partition of India.
1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അഭിപ്രായമല്ലാതാനും. ഭയരഹിതമായി എഴുതപ്പെട്ട സ്വതന്ത്രചിന്തകളാണത്.' ( ബി . ആർ . അംബേദ്‌കർ : 1 ജനുവരി , 1945 )വടകരയിലെ ഒരു ചായക്കടയിൽ ഒരു ഹിന്ദു ദേശീയവാദിയുമായി നടത്താനിടയായ സംഭാഷണത്തെ മുൻനിർത്തി ഒരു പോഡ്‌കാസ്റ്റ് :ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു
People in this episode
Host: S Gopalakrishnan
Guest: Unnamed Hindu Nationalist
Topics covered
- Hindu nationalism
- Ambedkar
- India partition
- Muslim-Hindu relations
- social discourse
Keywords
- Hindu nationalism
- Ambedkar
- Pakistan or Partition of India
- Vadakara
- 1943
- social discourse
- Hindu-Muslim relations
Mentioned in this episode
Books & works: Pakistan or Partition of India
Places: വടകര, ഇന്ത്യ
More episodes of Dilli Dali
- യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan · June 7, 2026 · 17 min
- മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan · June 1, 2026 · 35 min
- ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali · May 29, 2026 · 8 min
- Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ · May 10, 2026 · 8 min
- കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ · May 6, 2026 · 11 min
- OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ · May 3, 2026 · 9 min
Explore listener stats, chart rankings, contacts and more on the Dilli Dali podcast page.