
Insights from recent episode analysis
Audience Interest
Podcast Focus
Publishing Consistency
Platform Reach
Insights are generated by CastFox AI using publicly available data, episode content, and proprietary models.
Most discussed topics
Brands & references
Total monthly reach
Estimated from 1 chart position in 1 market.
By chart position
- 🇮🇳IN · Society & Culture#2001K to 10K
- Per-Episode Audience
Est. listeners per new episode within ~30 days
300 to 3K🎙 Daily cadence·467 episodes·Last published 2w ago - Monthly Reach
Unique listeners across all episodes (30 days)
1K to 10K🇮🇳100% - Active Followers
Loyal subscribers who consistently listen
400 to 4K
Market Insights
Platform Distribution
Reach across major podcast platforms, updated hourly
Total Followers
—
Total Plays
—
Total Reviews
—
* Data sourced directly from platform APIs and aggregated hourly across all major podcast directories.
On the show
From 15 epsHosts
Recent guests
Recent episodes
യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan
Jun 7, 2026
17m 03s
മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan
Jun 1, 2026
34m 54s
ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali
May 29, 2026
8m 27s
വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി
May 25, 2026
13m 57s
Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ
May 10, 2026
8m 05s
Social Links & Contact
Official channels & resources
Official Website
Login
RSS Feed
Login
| Date | Episode | Topics | Guests | Brands | Places | Keywords | Sponsor | Length | |
|---|---|---|---|---|---|---|---|---|---|
| 6/7/26 | ![]() യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan✨ | youth culturesociety+3 | — | — | — | youthculture+3 | — | 17m 03s | |
| 6/1/26 | ![]() മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan✨ | senior citizensgovernment policies+3 | Dr K.P. Kannan | — | Kerala | senior citizensKerala+3 | — | 34m 54s | |
| 5/29/26 | ![]() ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali✨ | Donald Trumphealth+3 | — | ദില്ലി - ദാലി | — | Donald Trumphealth+5 | — | 8m 27s | |
| 5/25/26 | ![]() വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി✨ | Hindu nationalismAmbedkar+3 | Unnamed Hindu Nationalist | Pakistan or Partition of India | വടകരഇന്ത്യ | Hindu nationalismAmbedkar+5 | — | 13m 57s | |
| 5/10/26 | ![]() Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ✨ | justicepower+3 | — | ദില്ലി -ദാലി | ചൈന | Chinajustice+4 | — | 8m 05s | |
| 5/6/26 | ![]() കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ✨ | Malayalam literatureKarnataka music+3 | — | — | — | G. Shankara KurupS. Kalesh+3 | — | 11m 10s | |
| 5/3/26 | ![]() OPEC സഖ്യത്തിൽ നിന്നും UAE പിന്മാറിയത് എന്തുകൊണ്ട് ? നമ്മുടെ ലോകം 7 മിനിറ്റിൽ✨ | OPECUAE+4 | — | OPEC | UAEIndia | OPECUAE+5 | — | 8m 47s | |
| 4/20/26 | ![]() രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS✨ | politicsfederalism+3 | AMRITH LAL | ഹിന്ദുസ്ഥാൻ ടൈംസ് | — | political Indiaconstituency redefinition+3 | — | 35m 55s | |
| 4/11/26 | ![]() പാകിസ്ഥാൻ കളിപ്പാവയോ കളിക്കാരനോ ? Our World in 7 Minutes Dilli Dali series✨ | PakistanAmerica+5 | — | — | PakistanAmerica+2 | PakistanAmerica+7 | — | 8m 30s | |
| 4/8/26 | ![]() ശരണ്യ കേൾക്കുവാനായി ഒരു പോഡ്കാസ്റ്റ്: അതിജീവനവും The Little Prince ഉം✨ | survivalThe Little Prince+3 | — | The Little Prince | — | survivalThe Little Prince+4 | — | 29m 50s | |
Want analysis for the episodes below?Free for Pro Submit a request, we'll have your selected episodes analyzed within an hour. Free, at no cost to you, for Pro users. | |||||||||
| 3/29/26 | ![]() ജീവിതം തുടരണമോ? അവസാനിപ്പിക്കണോ? ഹരീഷ് റാണയുടെ ദയാമരണത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്✨ | life and deathhuman rights+3 | — | — | — | euthanasialife+3 | — | 22m 24s | |
| 3/23/26 | ![]() അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്?✨ | war impact on childrenGulf parents+4 | — | — | അമേരിക്കഇസ്രയേൽ+4 | GulfMalayali parents+5 | — | 14m 29s | |
| 3/15/26 | ![]() ഒരു ഗാനവും ഗായികയും: ബീഗം അഖ്തർ പാടിയ सुन्दर सारी मोरी मइके में मैल भई എന്ന ഗാനത്തെക്കുറിച്ച്✨ | musicBegum Akhtar+3 | — | सुन्दर सारी मोरी मइके में मैल भई | — | Begum AkhtarIndian music+3 | — | 24m 56s | |
| 3/5/26 | ![]() രംഗ് ബർസേ: ഒരു ചലച്ചിത്രഗാനം ഹോളി ആഘോഷങ്ങളുടെ മുദ്രാഗാനമായതിന്റെ ചരിത്രം: History of 'Rang Bar Se'✨ | Chalachithra GaanamHoli Celebrations+3 | — | രംഗ് ബർസേ | ദില്ലി | Rang Bar SeHoli+3 | — | 18m 19s | |
| 3/2/25 | ![]() ഒരോട്ടോറിക്ഷയും കുറേ മക്കോയി പൂവുകളും : FROM THE ARCHIVES OF DILLI DALI PODCAST 13/ 2025 | 2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ് ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന്ന് അന്വേഷിച്ചു പോയ കഥ ...കൂടെ കണ്ട കുറേ നല്ല മനുഷ്യരും.'മനുഷ്യൻ , മനോഹരമാണപ്പദം പോലും' എന്ന് തോന്നിയ ദിവസം , പ്രത്യേകിച്ച് കലാപാനന്തര നഗരത്തിൽ.2025 ലെ ഡൽഹിവസന്തത്തിൽ ആ പോഡ്കാസ്റ്റിന്റെ പുനഃ പ്രക്ഷേപണം.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ | — | ||||||
| 1/17/25 | ![]() ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്കാസ്റ്റ് / D. Ashtamoorthy 04/2025 | ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്കാസ്റ്റാണിത്. രാമുവിന് പിറന്നാൾ ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ | — | ||||||
| 12/13/24 | ![]() തീക്ഷ്ണകവിതാകാലം: അൻവർ അലിയുടെ പുതിയ നാലുകവിതകൾ കവി ചൊല്ലുന്നു 54/2024 | 2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി . നാം , ഖബർ /വീട് , കവികളോടായ് , ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ . കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ . നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ | — | ||||||
| 12/10/24 | ![]() നൂറ്റാണ്ടിൽ അർദ്ധരാത്രി: ദാർശനികൻ Edgar Morin നാം ജീവിക്കുന്ന കാലത്തെക്കുറിച്ച് 53/2024 | FROM THE DILLI DALI ARCHIVE ഫ്രഞ്ച് ദാർശനികൻ എഡ്ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്. പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ... നുണകൾക്കെതിരേ പ്രതിരോധം തീർക്കുക. എഡ്ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് കേട്ടാലും . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ | — | ||||||
| 12/4/24 | ![]() ഒരു പാദസരത്തിൻ്റെ രസയാത്ര : From the Archives of Dilli Dali 52/2024 | ഒരു പാദസരത്തിന്റെ രസയാത്രഒരു ഗാനത്തിലൂടെ ഗായകബുദ്ധനെ ഓർക്കുന്നു അദ്ദേഹം പാടുന്നതു കേൾക്കുമ്പോൾ ഒരു ചരിത്രസ്മാരകത്തിൽ നിൽക്കുന്നതുപോലെ തോന്നും നമുക്ക് . നിലനിൽക്കാതിരിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു ചരിത്രസ്മാരകം നിലനിൽക്കുന്നത് ..പാടാതിരിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അദ്ദേഹം പാടിക്കൊണ്ടിരുന്നത് . ഭൂകമ്പങ്ങളെ പരാജയപ്പെടുത്തിയ അഹംഭാവമല്ല , ഞാൻ ഇതാ പോകാൻ തയ്യാർ എന്ന വിനീതഭാവമാണ് ചരിത്രസ്മാരകത്തിന് ...അദ്ദേഹം പാടുമ്പോഴും അങ്ങനെ തന്നെ ...നൂറ്റാണ്ടുകളുടെ അനുസ്യൂതിയാണത്..ഞാൻ എന്റെ പുരുഷായുസ്സല്ല , ഒരു തുടർച്ചയാണ് എന്ന സൂക്ഷ്മ-വിനയമാണ് ആ പാട്ട് . അതുകൊണ്ടാണ് രാഷ്ട്രപതിഭവനിൽ പത്മവിഭൂഷൺ വാങ്ങുവാൻ വേദിയിലേക്ക് നടക്കുമ്പോൾ ചുവന്ന പരവതാനിയിൽ നിന്ന് മാറി നടന്നത് ഒരു ഗാനവുമായി ദില്ലി -ദാലി ഛൻഛൻ ഛൻപായൽ മോരീ ബാജേ... പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ ചെയ്ത രസയാത്ര | — | ||||||
| 9/21/24 | ![]() മലയാളഭാഷയിലെ അമൂല്യമായ ദാർശനിക കൃതി : ചിജ്ജഡ ചിന്തകം NARAYANAGURU SAMADHI PODCAST 2024 46/2024 | 'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല' 2024 ലെ നാരായണഗുരു സമാധി ദിന പോഡ്കാസ്റ്റിലേക്ക് സ്വാഗതം അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 സെപ്റ്റംബർ 2024 | — | ||||||
| 2/19/24 | ![]() കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024 | കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്കാസ്റ്റിനുള്ള മുഖവുരയാണിത്. 1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ | — | ||||||
| 10/11/23 | ![]() ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023 | സുഹൃത്തേ എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്കാസ്റ്റ് . മഹാത്മാഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Development Studies ലെ പ്രൊഫസറായ എം .എച്ച് . ഇലിയാസുമായുള്ള സംഭാഷണമാണിത്. ഇസ്രയേലും UAE യും തമ്മിൽ മൂന്നുകൊല്ലങ്ങൾക്കുമുൻപേയുണ്ടായ കരാറിന്റെ നേരത്ത് ദില്ലി -ദാലി പ്രക്ഷേപണം ചെയ്ത ഈ ചരിത്രരേഖ ഞങ്ങളുടെ ശബ്ദശേഖരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പ്രക്ഷേപണമായിരുന്നു. വീണ്ടും ഗാസ യുദ്ധഭൂമിയാകുമ്പോൾ ഈ പോഡ്കാസ്റ്റ് വീണ്ടും അർത്ഥപൂർണമാകുന്നതിനാൽ Re-podcast ചെയ്യുകയാണ് Regards S. Gopalakrishnan https://www.dillidalipodcast.com/ | — | ||||||
| 8/21/23 | ![]() സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013 | ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്കറും സവർക്കറും. മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ കണ്ടുതുടങ്ങിയിരിക്കുന്നു. എന്തായിരുന്നു സവർക്കറിന്റെ കാഴ്ചപ്പാടുകൾ ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയതാസങ്കല്പം? ഇന്ത്യൻ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം ബ്രിട്ടീഷ് വിരോധം ഉപേക്ഷിച്ചിരുന്നോ ? എന്തായിരുന്നു സവർക്കർക്ക് ജിന്നയും അംബേദ്കറും തമ്മിലുണ്ടായിരുന്ന ബന്ധം ? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സവർക്കർ കണ്ടതെങ്ങനെയാണ് ? ഇന്ത്യയിലെ ഹിംസാത്മകമായ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്തായിരുന്നു ? ഇന്ത്യയിലെ കൃസ്ത്യാനികളെയും മുസ്ലിങ്ങളേയും അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങനെ വിലയിരുത്തി ? ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായിയായിപ്പോയ ഒരു മലയാളി 'എന്താ , സവർക്കർ ഒരു ദേശാഭിമാനിയല്ലേ ' എന്നു ചോദിച്ചാൽ എന്തുത്തരം നൽകാം ? ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരിണാമത്തെക്കുറിച്ച് ചരിത്രപരമായി അപഗ്രഥിക്കുന്ന കവി പി . എൻ . ഗോപീകൃഷ്ണനുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം 'സവർക്കർ : മിത്തും യാഥാർഥ്യവും' എന്ന വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 21 August 2023 | — | ||||||
| 9/12/22 | ![]() അനുഭൂതി വിവർത്തനം ചെയ്യപ്പെടുമ്പോൾ A talk with Vinaya Chaitanya by S Gopalakrishnan 40/2022 | നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി , ' എനിക്കിന്നുനിൻ മൊഴി വന്നു മൗനനിലയായി മുഴങ്ങുന്നിതാ ' ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത് ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമാണ് . ഗുരുവിനെ തർജ്ജുമ ചെയ്യുന്നതിലെ വെല്ലുവിളികൾ , സാധ്യതകൾ . 'ശിഷ്യത്വമുണ്ടെങ്കിലേ ഏതൊരു ഗുരുവിനേയും വിവർത്തനം ചെയ്യാൻ കഴിയൂ', അദ്ദേഹം പറയുന്നു . സ്നേഹത്തോടെ , എസ് . ഗോപാലകൃഷ്ണൻ 12 സെപ്റ്റംബർ 2022 | — | ||||||
| 8/27/22 | ![]() അന്തരിച്ച ഗായിക നയ്യാറ നൂറിന് ആദരം A podcast by S. Gopalakrishnan 38/2022 | പ്രിയസുഹൃത്തേ , നയ്യാറ നൂർ എന്ന ഗായിക എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ... നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 27 ആഗസ്റ്റ് 2022 https://dillidalipodcast.com/ | — | ||||||
Showing 25 of 279
Sponsor Intelligence
Sign in to see which brands sponsor this podcast, their ad offers, and promo codes.
Chart Positions
1 placement across 1 market.
Chart Positions
1 placement across 1 market.

























