
The episode discusses the importance of combating unscientific treatment methods and misinformation in healthcare in Kerala.
ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച വൻ മുന്നേറ്റങ്ങൾക്കിടയിലും കേരളത്തിൽ പടരുന്ന അശാസ്ത്രീയമായ ചികിത്സാരീതികളെയും വ്യാജപ്രചാരണങ്ങളെയുംപ്രതിരോധിക്കേണ്ടത് പ്രധാനമാണ്. വ്യാജ ചികിത്സകർക്കെതിരായ നിയമങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങൾ സ്വയം ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ആകാശവാണി കൊച്ചി എഇ്.എം. തയ്യാറാക്കിയ സമകാലികം പരിപാടിയിൽ ഊന്നുന്നത്. . എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെ മുൻനിർത്തി തയ്യാറാക്കിയ എപ്പിസോഡ് കേൾക്കാം
Explore listener stats, chart rankings, contacts and more on the RADIO LUCA | റേഡിയോ ലൂക്ക podcast page.