
The episode discusses the revolutionary scientific achievements of the year 2025, highlighting the top 10 milestones in various fields including artificial intelligence and space research.
2025 വർഷം ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങളുടെ വർഷമായിരുന്നു. നിർമ്മിത ബുദ്ധി (AI) മുതൽ ബഹിരാകാശ ഗവേഷണം വരെ നീളുന്ന വിവിധ മേഖലകളിൽ മനുഷ്യൻ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട 10 ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഇവിടെ ലക്ഷ്യമിടുന്നത്. തയ്യാറാക്കിയത് : ടി.വി.നാരായണൻ ശബ്ദലേഖനം : ആകാശവാണി , കണ്ണൂർ
Explore listener stats, chart rankings, contacts and more on the RADIO LUCA | റേഡിയോ ലൂക്ക podcast page.