
The episode narrates the story of King Kaushikan's journey to becoming Vishwamitra after encountering the divine cow Kamadhenu.
കൗശികൻ എന്നൊരു രാജാവുണ്ടായിരുന്നു ഒരിക്കൽ യാത്രാമധ്യേ വസിഷ്ഠ മുനിയുടെ ആശ്രമത്തിൽ എത്തിയ അദ്ദേഹം അവിടെവെച്ച് കാമധേനു എന്ന പശുവിനെ കാണുകയും അതിനെ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വസിഷ്ഠൻ നൽകിയില്ല. തുടർന്നുണ്ടായ സംഭവ വികാസങ്ങളാൽ തനിക്ക് ബ്രഹ്മ്മർഷിപദം വേണം എന്ന ആഗ്രഹം ഈ രാജാവിന് ഉണ്ടായി എന്നാൽ ആ പദത്തിലേക്കുള്ള യാത്ര ലളിതമായിരുന്നില്ല കൗശികനിൽ നിന്ന് വിശ്വാമിത്രനിലേക്കുള്ള ആ യാത്രയാണ് ഈ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത്
Host: Asha Teacher
Books & works: കാമധേനു
Explore listener stats, chart rankings, contacts and more on the Story Time with Asha Teacher - Malayalam Stories podcast page.