നർത്തനമാടുന്ന സ്ത്രീകൾ; കേരളത്തിലെ നവ സാംസ്കാരിക ഇടങ്ങൾ

നർത്തനമാടുന്ന സ്ത്രീകൾ; കേരളത്തിലെ നവ സാംസ്കാരിക ഇടങ്ങൾ

July 16, 2026 · 13 min

About this episode

The episode discusses the participation of women in dance in contemporary Kerala and the cultural implications of this trend.

നാല്പതു വയസ്സുമുതൽ എഴുപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ പോലും അതീവ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി ഇന്ന് നൃത്ത അരങ്ങുകളിൽ ചുവടുവെക്കുന്നു. ഈ മുന്നേറ്റം സമകാലിക കേരളത്തിലെ ലിംഗബന്ധങ്ങൾ, സ്ത്രീകളുടെ ശാരീരികാവബോധം, സ്വത്വബോധനിർമ്മിതി, സ്വാതന്ത്ര്യം, വിനോദം എന്നിവയിൽ വന്ന ആഴത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് എഴുതുന്നു, നർത്തകിയും ഗവേഷകയുമായ ഡോ. ലേഖ എൻ.ബി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

Topics covered

Keywords

More episodes of Truecopy THINK - Malayalam Podcasts

Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.