അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്?

അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത്?

From Dilli Dali by S Gopalakrishnan

March 23, 2026 · 14 min · Season 24 · Episode 16

About this episode

The episode discusses how Gulf-based Malayali parents should talk to their children about the ongoing American-Israeli-Iranian conflict and its impact on young minds.

ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മലയാളി മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത് ? യുദ്ധങ്ങൾ കുഞ്ഞുങ്ങളുടെ തലച്ചോറിനെ എങ്ങനെയാണ് ബാധിക്കുന്നത് ?

People in this episode

Host: S Gopalakrishnan

Topics covered

  • war impact on children
  • Gulf parents
  • American-Israeli-Iranian conflict
  • modern family discussions
  • historical wars in Kerala
  • child psychology

Keywords

  • Gulf
  • Malayali parents
  • children
  • war
  • American-Israeli-Iranian conflict
  • psychological impact
  • historical context

Mentioned in this episode

Places: അമേരിക്ക, ഇസ്രയേൽ, ഇറാൻ, ഗൾഫ്, തിരുവിതാംകൂർ, സാമൂതിരി വള്ളുവനാട്

More episodes of Dilli Dali

Explore listener stats, chart rankings, contacts and more on the Dilli Dali podcast page.