
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS
From Dilli Dali by S Gopalakrishnan
April 20, 2026 · 36 min · Season 24 · Episode 20
About this episode
The episode discusses the reimagining of political India with a focus on constituency redefinition and women's representation through a conversation with Amrith Lal.
രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ്യത്തിലേക്ക് രാജ്യം വഴിമാറണോ ?. വടക്ക് -തെക്ക് എന്ന ദേശീയധാരകൾ പണ്ടുമുതൽക്കേ ഉള്ളതല്ലേ ?. നാനാത്വത്തിലെ ഏകത്വം പോലെ പ്രധാനമല്ലേ ഏകത്വത്തിലെ നാനാത്വവും ?. സ്ത്രീപ്രാതിനിധ്യത്തിന്റെ മറവിൽ എന്ത് രാഷ്ട്രീയലക്ഷ്യമാണ് മണ്ഡലപുനർനിർണ്ണയം വഴി ലക്ഷ്യമാക്കുന്നത് ?. വടക്കേയിന്ത്യ എന്നും സംഘപരിവാറിനൊപ്പം തുടരുമെന്ന് കരുതി ജീവിക്കാതെ വടക്കേയിന്ത്യയിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി രാഷ്ട്രീയപ്രവർത്തനം നടത്തുകയല്ലേ വേണ്ടത് ?
People in this episode
Host: S Gopalakrishnan
Guest: AMRITH LAL
Topics covered
- politics
- federalism
- women representation
- Indian society
- regional division
Keywords
- political India
- constituency redefinition
- women's representation
- federalism
- regional politics
Mentioned in this episode
Organizations: ഹിന്ദുസ്ഥാൻ ടൈംസ്
More episodes of Dilli Dali
- യുവപാറ്റകളും സിനിക്കുകളും A podcast by S. Gopalakrishnan · June 7, 2026 · 17 min
- മുതിർന്ന പൗരന്മാർക്കായി കേരളത്തിൽ ഒരു മന്ത്രിതലവകുപ്പ് ഉണ്ടാകുമ്പോൾ Interview with Dr K.P. Kannan · June 1, 2026 · 35 min
- ഡൊണാൾഡ് ട്രമ്പിന്റെ ആരോഗ്യം : എന്താണ് യഥാർത്ഥ സ്ഥിതി I നമ്മുടെ ലോകം ഏഴുമിനിട്ടിൽ on Dilli Dali · May 29, 2026 · 8 min
- വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി · May 25, 2026 · 14 min
- Our World in 7 Minutes: നമ്മുടെ ലോകം ഏഴുമിനിട്ടിൽ: ചൈനയിൽ നീതി, അധികാരം, ശിക്ഷ · May 10, 2026 · 8 min
- കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ · May 6, 2026 · 11 min
Explore listener stats, chart rankings, contacts and more on the Dilli Dali podcast page.