
The episode discusses the price of growth, emphasizing the isolation that can accompany personal development and the importance of prioritizing purpose over emotions.
Growth-ന്റെ വില — ഒറ്റപ്പെടൽ! 🚀 നീ മാറാൻ തുടങ്ങിയ നിമിഷം ചിലർ നിന്നെ വിട്ടുപോകും. അതൊരു ശത്രുത കൊണ്ടല്ല, മറിച്ച് നീ നിന്റെ ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുമ്പോൾ പ്രകൃതി സ്വാഭാവികമായി നിനക്ക് മുന്നിൽ ഒരുക്കുന്ന ചില മാറ്റങ്ങളാണ്.പലപ്പോഴും നമ്മൾ വളരാൻ ശ്രമിക്കുമ്പോൾ ചുറ്റുമുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന 'ടോൾ പോപ്പി സിൻഡ്രോം' (Tall Poppy Syndrome), ഞണ്ടു മനഃശാസ്ത്രം (Crab Mentality) എന്നിവയെക്കുറിച്ചും, ഈ യാത്രയിൽ ഉണ്ടാകുന്ന ഏകാന്തത യഥാർത്ഥത്തിൽ നിന്റെ ജീവിതത്തിലെ ഒരു 'PROMOTION' ആണെന്ന് തിരിച്ചറിയേണ്ടതിനെക്കുറിച്ചും ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇമോഷൻസിനെക്കാൾ പർപ്പസിന് പ്രാധാന്യം നൽകാൻ പഠിക്കുക!⏳ Timestamps 0:00 - ആമുഖം & ഗ്രീസിലെ രാജാവിന്റെ കഥ 👑0:42 - എന്താണ് ടോൾ പോപ്പി സിൻഡ്രോം? 🧠1:15 - ഞണ്ടു മനഃശാസ്ത്രം (Crab Mentality) 🦀2:00 - അവർ നിങ്ങളെ നോക്കുന്നത് ഒരു കണ്ണാടിയായിട്ടാണ്! 🪞2:48 - പുതിയൊരു ഐഡന്റിറ്റിയും മാറ്റങ്ങളും ⚡4:00 - ഏകാന്തതയോ അതോ പ്രമോഷനോ? 🚀4:37 - 6 മാസം കഴിഞ്ഞ് നിങ്ങൾ ആരാകണം? 🎯5:10 - പർപ്പസിനെ ഫോളോ ചെയ്യുക (Conclusion) ✨
Explore listener stats, chart rankings, contacts and more on the MkJayadev podcast page.