ആളുകൾ നിങ്ങളുടെ പുറകെ വരാൻ എന്ത് ചെയ്യണം? | Leadership Psychology Malayalam

ആളുകൾ നിങ്ങളുടെ പുറകെ വരാൻ എന്ത് ചെയ്യണം? | Leadership Psychology Malayalam

June 28, 2026 · 10 min

About this episode

The episode discusses the psychology of leadership and what it takes to influence others beyond just holding a title.

ചിലരുടെ പിന്നാലെ ആളുകൾ വരുന്നത് എന്തുകൊണ്ടാണ്?Leadership എന്നത് ഒരു position അല്ല, psychology ആണ്.ചിലർ സംസാരിക്കുമ്പോൾ അതിന് ഒരു weight ഉണ്ട്. ആളുകൾ അവരെ കേൾക്കും. തനിയെ follow ചെയ്യും.വെറും ഒരു title ഉണ്ടെങ്കിൽ leader ആകില്ല. Character, awareness, excellence, courage, consistency — ഇതാണ് real influence.നിങ്ങൾക്ക് respect വേണമെങ്കിൽ, ഒരു team build ചെയ്യണമെങ്കിൽ, personal brand ഉണ്ടാക്കണമെങ്കിൽ ഈ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം.ഒരു സാധാരണക്കാരൻ എങ്ങനെ leader ആകുന്നു എന്നതിന്റെ practical clarity മാത്രമാണ് ഇത്.

More episodes of MkJayadev

Explore listener stats, chart rankings, contacts and more on the MkJayadev podcast page.