
MkJayadev
Empowering your life in Malayalam!Join us on "MKJayadev Podcast Malayalam" for a dose of inspiration, knowledge, and practical advice in Malayalam.Unleash your potential: Get fired up with motivational speeches and inspi...
Insights from recent episode analysis
On the show
- M K Jayadev15 eps
Audience Interest
Podcast Focus
Publishing Consistency
Insights are generated by CastFox AI using publicly available data, episode content, and proprietary models.
Most discussed topics
Brands & references
Total monthly reach
Based on 1 signal.
Built from
By chart position
- 🇮🇳India · Self-ImprovementHOME#902.0K to 11K
- Per-Episode Audience
Est. listeners per new episode within ~30 days
2.0K to 11K🎙 Biweekly cadence·188 episodes·Last published 1w ago - Monthly Reach
Unique listeners across all episodes (30 days)
2.9K to 15K🇮🇳100% - Active Followers
Loyal subscribers who consistently listen
1.2K to 6.1K
Market Insights
Platform Distribution
Reach across major podcast platforms, updated hourly
Total Followers
—
Total Plays
—
Total Reviews
—
* Data sourced directly from platform APIs and aggregated hourly across all major podcast directories.
| Date | Episode | Topics | Guests | Brands | Places | Keywords | Sponsor | Length | |
|---|---|---|---|---|---|---|---|---|---|
| 10/22/26 | നിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? 5 ലക്ഷണങ്ങൾ | 5 Signs No One Takes You Seriously | നിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? നിങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ലേ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ | 5 Signs No One Takes You Seriouslyആളുകൾ നിങ്ങളെ ഗൗരവമായി എടുക്കാത്തതിന്റെ 5 പ്രധാന ലക്ഷണങ്ങളും അതിൽ നിന്ന് പുറത്തുവരാനുള്ള വഴികളും ഈ വീഡിയോയിൽ പറയുന്നു. ആത്മവിശ്വാസം, ബഹുമാനം, സെൽഫ് റെസ്പെക്ട്, കമ്മ്യൂണിക്കേഷൻ എന്നിവ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും.ഈ വീഡിയോയിൽ:1. മറ്റുള്ളവർക്ക് ഒരു നിയമം, നിങ്ങൾക്ക് വേറൊരു നിയമം2. നിങ്ങളുടെ വിഷമം അവർ നിസ്സാരമാക്കുന്നു3. നിങ്ങൾ പറഞ്ഞാൽ കേൾക്കില്ല, വേറൊരാൾ പറഞ്ഞാൽ കേൾക്കും4. പറഞ്ഞു തീരുന്നതിന് മുമ്പ് ഇടയ്ക്ക് കയറും5. നിങ്ങളുടെ കാര്യത്തിൽ നിങ്ങളോട് ചോദിക്കാതെ തീരുമാനമെടുക്കും💬 നിങ്ങൾക്ക് ഇതിൽ ഏത് ലക്ഷണമാണ് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടിട്ടുള്ളത്? കമന്റിൽ എഴുതൂ. ⏱ ടൈംസ്റ്റാമ്പ്:0:00 ആമുഖം1:28 ലക്ഷണം 1: മറ്റുള്ളവർക്ക് ഒരു നിയമം, നിങ്ങൾക്ക് വേറൊരു നിയമം3:45 ലക്ഷണം 2: നിങ്ങളുടെ വിഷമം അവർ നിസ്സാരമാക്കും6:27 ലക്ഷണം 3: നിങ്ങൾ പറഞ്ഞാൽ കേൾക്കില്ല, വേറൊരാൾ പറഞ്ഞാൽ കേൾക്കും8:37 ലക്ഷണം 4: പറഞ്ഞു തീരുന്നതിന് മുമ്പ് ഇടയ്ക്ക് കയറും11:12 ലക്ഷണം 5: നിങ്ങളുടെ കാര്യത്തിൽ ചോദിക്കാതെ തീരുമാനമെടുക്കും12:47 അവസാനമായി പറയാനുള്ളത്Keywords: No one takes you seriously, how to be taken seriously, signs people don't respect you, self respect malayalam, confidence malayalam, personality development malayalam, motivation malayalam, mindset malayalam, communication skills malayalam#MKJayadev #Malayalam #SelfRespect | 13m 03s | ||||||
| 10/5/26 | നിങ്ങൾ എവിടെയോ എത്തേണ്ടതായിരുന്നു… നിങ്ങളെ തടഞ്ഞുനിർത്തുന്നത് ഇതാണ് | Self Sabotage Malayalam | കഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്താത്തതിന്റെ കാരണം പലപ്പോഴും അവസരമില്ലായ്മയോ മടിയോ അല്ല. അത് Self Sabotage ആണ്: കാത്തിരുന്ന അവസരം മുന്നിൽ വരുമ്പോൾ നമ്മുടെ മനസ്സ് തന്നെ നമ്മളെ പിന്നോട്ട് വലിക്കുന്ന കളി."പിന്നെ ചെയ്യാം", "ഇത് വലിയ റിസ്ക് ആണ്", "കുറച്ചുകൂടി റെഡി ആവട്ടെ"... ഇതൊക്കെ നിങ്ങളുടെ മനസ്സ് പറയാറുണ്ടോ? ഈ വീഡിയോയിൽ Self Sabotage എന്താണെന്നും, മനസ്സ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നും (Ego, Self-Image, Comfort Zone, വിജയത്തോടുള്ള പേടി), അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നും ലളിതമായി പറയുന്നു.ഈ വീഡിയോയിൽ:• ജോലി, ബിസിനസ്, റിലേഷൻഷിപ്പ്: കാത്തിരുന്ന അവസരം വരുമ്പോൾ നമ്മൾ എങ്ങനെ പിന്മാറുന്നു• Self Sabotage-ന്റെ പിന്നിലെ Psychology• പരാജയത്തെ മാത്രമല്ല, വിജയത്തെയും നമ്മൾ ഭയക്കുന്നത് എന്തുകൊണ്ട്• "Familiar ആയതാണ് Safe" എന്ന് മനസ്സ് കരുതുന്നതിന്റെ കാരണം• ഭയം കുറയ്ക്കാൻ: അടുത്ത ഒരു Step മാത്രം ചിന്തിക്കുക⏱️ Chapters00:00 ഒരു സത്യം പറയട്ടെ00:12 നമ്മൾ എവിടെയോ എത്തേണ്ടതായിരുന്നു00:59 ഉദാഹരണം 1: ജോലിയും ഇന്റർവ്യൂവും01:49 ഉദാഹരണം 2: ബിസിനസ് നീട്ടിവെക്കൽ03:00 ഉദാഹരണം 3: റിലേഷൻഷിപ്പ്03:46 എന്താണ് Self Sabotage?04:47 എന്റെ സ്കൂൾ അനുഭവം05:15 വർഷങ്ങളോളം Planning മാത്രം06:28 ഇത് മടിയല്ല: Ego & Self-Image07:17 വിജയത്തെയും ഭയക്കുന്നവർ07:36 രണ്ട് പുസ്തകം എഴുതി നിർത്തിയ എഴുത്തുകാരൻ09:24 Comfort Zone സംരക്ഷിക്കുന്ന മനസ്സ്09:56 വിജയത്തിന്റെ "Bonus" ബുദ്ധിമുട്ടുകൾ10:40 Familiar = Safe11:38 ഈ Pattern നിങ്ങളിലുണ്ടോ?12:34 ഭയം കുറയ്ക്കാൻ: അടുത്ത Step മാത്രം13:50 ഇനി ഒരു അവസരവും മിസ്സ് ചെയ്യരുത്💬 ഈ വീഡിയോ കണ്ടപ്പോൾ, നിങ്ങൾ മാറ്റിവെച്ച ഏത് അവസരമാണ് ഓർമ്മ വന്നത്? Comment ചെയ്യൂ. | 14m 33s | ||||||
| 10/3/26 | അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? കാരണം ഇതാണ് | 5 Steps | അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? ഇത് മടിയല്ല. Procrastination (നീട്ടിവെക്കൽ) മാറ്റാൻ 5 സ്റ്റെപ്പുള്ള START സിസ്റ്റം ഈ വീഡിയോയിൽ.പഠിക്കണമെന്ന് അറിയാം. പണം സേവ് ചെയ്യണമെന്ന് അറിയാം. ഫോൺ കുറയ്ക്കണമെന്ന് അറിയാം. എന്നിട്ടും "നാളെ തുടങ്ങാം" എന്ന് പറഞ്ഞ് നീട്ടിവെക്കുന്നു. കാരണം, നമ്മൾ നീട്ടിവെക്കുന്നത് ആ ജോലിയെയല്ല, ആ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിസ്കംഫർട്ടിനെയാണ്.ഈ വീഡിയോയിൽ കാണാം:✔ എന്തുകൊണ്ട് നമ്മൾ അറിയാവുന്ന കാര്യം പോലും ചെയ്യുന്നില്ല✔ ₹5,000 കടം, PSC പഠനം: യഥാർത്ഥ ഉദാഹരണങ്ങൾ✔ START സിസ്റ്റം:S - Stop & See: നിർത്തുക, നീട്ടിവെച്ചതിന്റെ കാരണം നോക്കുകT - Task ചെറുതാക്കുകA - Act for 5 Minutes: ജസ്റ്റ് അഞ്ചു മിനിറ്റ്R - Reduce Steps: നല്ല കാര്യങ്ങൾക്ക് steps കുറയ്ക്കുക, distraction-ന് കൂട്ടുകT - Trigger സെറ്റ് ചെയ്യുക: നിലവിലുള്ള ഒരു routine-നോട് ചേർക്കുക✔ "ഒളിച്ചോട്ട മടി", perfection എന്ന മുഖംമൂടി✔ സ്വന്തം വാക്ക് പാലിക്കുമ്പോൾ confidence എങ്ങനെ തിരിച്ചുവരുന്നു⏱ CHAPTERS0:00 നിങ്ങളുടെ പ്രശ്നം മടിയല്ല0:16 അറിയാം, പക്ഷേ ചെയ്യുന്നില്ല0:59 നീട്ടിവെക്കുന്നത് ജോലിയല്ല1:16 ഉദാഹരണം: ₹5,000 കടം1:54 ഉദാഹരണം: PSC പഠനം3:00 മടിക്കല്ല, കാരണത്തിനാണ് പരിഹാരം3:43 START System - S: Stop & See6:23 T: Task ചെറുതാക്കുക7:17 A: Act for 5 Minutes8:38 R: Reduce Steps10:37 T: Trigger സെറ്റ് ചെയ്യുക11:47 ഒളിച്ചോട്ട മടി13:26 Perfection എന്ന മുഖംമൂടി14:19 സ്വന്തം വാക്ക് പാലിക്കുക15:17 ജസ്റ്റ് സ്റ്റാർട്ട് #procrastination #malayalammotivation #mkjayadev | 15m 43s | ||||||
| 9/29/26 | ₹20,000 ശമ്പളത്തിൽ Wealth Build ചെയ്യാൻ പറ്റുമോ? | കുറഞ്ഞ ശമ്പളക്കാർക്കുള്ള System | MKJayadev | ₹20,000 ശമ്പളത്തിലും Wealth Build ചെയ്യാം. കുറഞ്ഞ ശമ്പളമുള്ളവർക്ക് Saving, Emergency Fund, Investment, Income കൂട്ടൽ — ഇതെല്ലാം ഒരു System ആയി ഈ വീഡിയോയിൽ.മാസം 20 ആകുമ്പോഴേക്കും അക്കൗണ്ട് കാലിയാകുന്നുണ്ടോ?പ്രശ്നം ശമ്പളമല്ല. System ഇല്ലാത്തതാണ്.₹20,000 കൈകാര്യം ചെയ്യാൻ അറിയാത്തവന് ₹50,000 കിട്ടിയാലും ഒന്നും മാറില്ല.ഈ വീഡിയോയിൽ:✔ ശമ്പളം വന്നാൽ ആദ്യം എന്ത് ചെയ്യണം✔ ₹500 ആണെങ്കിലും Save ചെയ്യുന്ന Auto System✔ Emergency Fund — ആദ്യ Target ₹10,000✔ കൂടിയ പലിശയുള്ള കടം ആദ്യം തീർക്കൽ✔ Bonds — ₹1,000 മുതൽ Invest ചെയ്യാം✔ Income കൂട്ടാൻ 90 ദിവസത്തെ Skill Plan✔ ശമ്പളം കൂടുമ്പോൾ 50/50 Rule✔ Government Schemes പരമാവധി ഉപയോഗിക്കൽ | 7m 48s | ||||||
| 9/4/26 | self-respectself-sabotaging habits+3 | — | — | — | self-respecthabits+3 | — | 12m 44s | ||
| 8/14/26 | personal growthmindset+3 | — | — | — | overthinkingfear+4 | — | 16m 59s | ||
| 7/16/26 | personal growthisolation+3 | — | PROMOTIONTall Poppy Syndrome+1 | — | growthisolation+5 | — | 6m 57s | ||
| 6/28/26 | leadershippsychology+3 | — | — | — | leadershippsychology+5 | — | 10m 28s | ||
| 6/19/26 | WealthMindset+5 | — | — | — | WealthMindset+5 | — | 12m 58s | ||
| 6/2/26 | financial freedomstatus game+4 | — | — | — | financial freedomstatus game+6 | — | 6m 58s | ||
Want analysis for the episodes below?Free for Pro Submit a request, we'll have your selected episodes analyzed within an hour. Free, at no cost to you, for Pro users. | |||||||||
| 5/1/26 | book summary40% rule+3 | — | Can't Hurt Me | — | Can't Hurt MeDavid Goggins+5 | — | 10m 25s | ||
| 4/29/26 | self improvementmindset+3 | — | — | — | LET THEM Theorymind control+5 | — | 8m 40s | ||
| 4/28/26 | boredomsuperpower+3 | — | — | — | boredomsuperpower+5 | — | 6m 07s | ||
| 3/25/26 | body languagecommunication+5 | — | — | — | body languagecommunication+5 | — | 9m 17s | ||
| 3/7/26 | social mediadigital detox+3 | — | — | — | social media addictiondigital well-being+3 | — | 11m 45s | ||
| 3/6/26 | strategic thinkingpersonal development+3 | — | ART of WAR | — | ART of WARstrategies+4 | — | 13m 35s | ||
| 2/13/26 | self-doubtself-image+3 | — | — | — | confidenceself-doubt+3 | — | 13m 26s | ||
| 2/4/26 | self-improvementpersonal development+4 | — | — | — | potentialself-improvement+5 | — | 10m 10s | ||
| 8/17/25 | ADHDmental health+3 | — | ADHD | — | ADHDmental health+3 | — | 11m 02s | ||
| 7/14/25 | മനസ്സിനെ ഉപയോഗിച്ച് ആഗ്രഹങ്ങൾ എങ്ങനെ നേടാം?✨ | boredomsuperpower+3 | — | — | — | boredomsuperpower+5 | — | 12m 45s | |
| 6/30/25 | Power of your subconsous Mind part 2 ആഗ്രഹങ്ങള് നേടിയെടുക്കാന് | In this inspiring episode, we dive deep into the incredible power of the subconscious mind and how it shapes your thoughts, actions, and ultimately, your reality. Drawing insights from psychology, neuroscience, and timeless self-help principles, you'll learn how to harness the hidden potential within you to break mental barriers, reprogram limiting beliefs, and attract the life you truly desire. | 17m 14s | ||||||
| 6/26/25 | നേടാൻ ഒരു എളുപ്പവഴി Power Of Your Subconscious Mind Book Summary Part -1 | Power Of Your Subconscious Mind Book Summary Part -1 in Malayalam podcast | 14m 09s | ||||||
| 6/18/25 | ജോലിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?✨ | boredomsuperpower+3 | — | — | — | boredomsuperpower+5 | — | 8m 34s | |
| 6/17/25 | തലച്ചോറിനെ മാറ്റി നമ്മുടെ ജീവിതം മാറ്റാം✨ | boredomsuperpower+3 | — | — | — | boredomsuperpower+5 | — | 10m 31s | |
| 3/15/25 | സ്വയം സ്നേഹിച്ചാലേ, മറ്റുള്ളവരും സ്നേഹിക്കൂ. SELF LOVE | MKJayadev | A Podcast for Motivation & Self-DiscoveryWelcome to MKJayadev, your go-to motivational podcast channel dedicated to helping you unlock your true potential and embrace the power of self-love. In each episode, we dive deep into the essence of self-appreciation, inner strength, and personal growth, guiding you on a journey toward becoming the best version of yourself.Through inspiring stories, actionable tips, and heartfelt reflections, MKJayadev is here to remind you that loving yourself is the first step to transforming your life. Tune in, and let’s build a community of empowered individuals who believe in their worth and radiate positivity.Remember: Self-love isn’t selfish; it’s essential. Let’s start your journey together! | 15m 07s | ||||||
Showing 25 of 188
Pitch Fit is a Pro feature
See how bookable this show is for guests, which brands already advertise, the per-episode ad value, and the best-fit guest and sponsor profile. The numbers are blurred on the free plan.
How readily this show books outside guests like you.
How proven this show is for host-read sponsorships.
For Guests
ProFor Advertisers
ProUpgrade to Pro to unlock guest cadence, sponsor categories, fit scores, and per-episode ad value for this show.
Similar Audience Demographics
Podcasts that attract a similar listener profile
Chart history for MkJayadev
Peaked at #90 in India, currently #90 in India.
| Market | Genre | Peak | Current | Trend |
|---|---|---|---|---|
| India | — | #90 | #90 | — |
Chart Positions
1 placement across 1 market.
Chart Positions
1 placement across 1 market.