
The episode discusses the role of media in the elections in Kerala, focusing on content created for the CPM and the ethical implications involved.
ഇ ത്തവണ ഇലക്ഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില മാധ്യമങ്ങൾ, പ്രത്യേകിച്ച്, ചില ദൃശ്യമാധ്യമങ്ങൾ, സി.പി.എമ്മിനുവേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്ലാന്റ് ചെയ്യുന്ന പി.ആർ പണി ഏറ്റെടുത്തു. ഈ കണ്ടന്റ് എന്ത് റിസൾട്ടാണ്, തെരഞ്ഞെടുപ്പിലുണ്ടാക്കിയതെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഒപ്പം, മാധ്യമധാർമികതയെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളും അതുയർത്തുന്നു. Editors Assembly Part 2: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.
Guests: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ
Organizations: സി.പി.എമ്മ്
Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.