
The episode discusses the implications of the recent Kerala assembly election results for UDF and LDF.
യു. ഡി.എഫിന് ചരിത്രവിജയവും എൽ.ഡി.എഫിന് ചരിത്രത്തോൽവിയും സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിയൊഴുക്കുകൾ ചർച്ച ചെയ്യുന്നു. പത്തു വർഷത്തെ തുടർഭരണത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന സി.പി.എമ്മിന് ഈ തോൽവി എന്തെങ്കിലും തിരിച്ചറിവുകൾ നൽകുമോ? കേരളത്തിലെ സെക്യുലർ വോട്ടർ സമൂഹം നൽകിയ അധികാരം യു.ഡി.എഫ് വിവേകത്തോടെ വിനിയോഗിക്കുമോ? Editors Assembly: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.
Organizations: യു. ഡി.എഫിന്, എൽ.ഡി.എഫിന്, സി.പി.എമ്മിന്
Places: കേരളം
Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.