വെടിക്കെട്ടിന്റെ ശബ്‌ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത

വെടിക്കെട്ടിന്റെ ശബ്‌ദത്തിന് പിന്നിൽ മരണത്തിന്റെ നിശ്ശബ്ദത

April 29, 2026 · 47 min

About this episode

The episode discusses the causes and implications of fireworks accidents in Kerala with expert Dr. R. Venugopal.

സു രക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വെടിക്കെട്ടാചാരങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാവുമ്പോൾ, അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുകയാണ് PESO മുൻ ജോയൻ്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സും സ്ഫോടക വസ്‌തു സുരക്ഷാ വിദഗ്ധനുമായ ഡോ. ആർ. വേണുഗോപാൽ. അവിചാരിതമോ യാദൃച്ഛികതയോ അല്ല വെടിക്കെട്ടപകടങ്ങൾ. മറിച്ച് മനുഷ്യനിർമിതമാണ് ഓരോ ദുരന്തവും. വെടിമരുന്നിനോടുള്ള അഭിനിവേശത്തിനും നിയമങ്ങൾ പാലിക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും കേരളത്തിലെ വെടിക്കെട്ടപകടങ്ങളിൽ കുറ്റകരമായ പങ്കുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിൽ നിന്ന് ആരുമൊന്നും പഠിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ വേണുഗോപാൽ പറയുന്നു. പെസോയിലെ 35 വർഷത്തെ അനുഭവങ്ങൾ ട്രൂകോപ്പിയുമായി പങ്കുവെക്കുകയാണ് അദ്ദേഹം. ദീർഘാഭിമുഖത്തിൻ്റെ ആദ്യ ഭാഗം.

People in this episode

Guest: ഡോ. ആർ. വേണുഗോപാൽ

Topics covered

Keywords

Mentioned in this episode

Organizations: PESO

More episodes of Truecopy THINK - Malayalam Podcasts

Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.