ചെറുപ്പത്തിലേ ഇങ്ങനെ കൊല്ലരുത്, പി.എസ്.സീ…

ചെറുപ്പത്തിലേ ഇങ്ങനെ കൊല്ലരുത്, പി.എസ്.സീ…

July 12, 2026 · 23 min

About this episode

The episode discusses the challenges faced by higher education professionals in Kerala and the concerns regarding the future of the society.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലുള്ളവർ നിരവധി പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. അവിടെനിന്ന് ​തൊഴിലന്വേഷകരായി എത്തുന്നവരെയും അതിലും വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നു വരുന്നത്, ഭരണകൂട- രാഷ്ട്രീയ സംവിധാനങ്ങളെക്കുറിച്ചു മാത്രമല്ല, കേരളീയ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുകൂടി ആശങ്കാജനകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്- നിഖിൽ സജി തോമസ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Topics covered

Keywords

Mentioned in this episode

Places: കേരളം

More episodes of Truecopy THINK - Malayalam Podcasts

Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.