
This episode explores the Kaurava temple in Kerala and its historical significance.
പെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്‍വേ നമ്പര്‍ 111 / 2ല്‍ 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ? ദുര്യോധനന്‍.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ നായകന്‍ സാക്ഷാന്‍ ദുര്യോധനന്‍ തന്നെ. യാത്രാവാണി ജി.ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Kaurava temple in kerala
Explore listener stats, chart rankings, contacts and more on the യാത്രാവാണി | Yathravaani | Travelogue podcast page.