
യാത്രാവാണി | Yathravaani | Travelogue
by Mathrubhumi
Is this your podcast?Insights from recent episode analysis
Audience Interest
Podcast Focus
Publishing Consistency
Platform Reach
Insights are generated by CastFox AI using publicly available data, episode content, and proprietary models.
Most discussed topics
Brands & references
Est. Listeners
Insufficient chart data. Estimates will improve as the show charts.
- Per-Episode Audience
Est. listeners per new episode within ~30 days
N/A🎙 Weekly cadence·101 episodes·Last published 2d ago - Monthly Reach
Unique listeners across all episodes (30 days)
N/A - Active Followers
Loyal subscribers who consistently listen
N/A
Market Insights
Platform Distribution
Reach across major podcast platforms, updated hourly
Total Followers
—
Total Plays
—
Total Reviews
—
* Data sourced directly from platform APIs and aggregated hourly across all major podcast directories.
On the show
From 10 epsHosts
Recent guests
Recent episodes
റഷ്യൻ ചരിത്രവും സ്പേസ് മ്യൂസിയവും വോഡ്കയും | യാത്രവാണി | Travelogue
Sep 1, 2026
16m 39s
സെന്റ് പീറ്റേഴ്സ്ബർഗ് യാത്രാവിവരണം: പീറ്റർഹോഫ് കൊട്ടാരവും റഷ്യൻ കാഴ്ചകളും | യാത്രാവാണി | പോഡ്കാസ്റ്റ്
Aug 11, 2026
12m 13s
ലെനിന്റെ മണ്ണിലേക്കൊരു സ്വപ്നയാത്ര | യാത്രാവാണി | Podcast
Jan 1, 2026
6m 44s
കാട്ടാനകള്‍ നീരാടുന്ന പൗര്‍ണമി രാത്രിയില്‍ | യാത്രാവാണി | Anakulam
Aug 26, 2022
5m 53s
ആലുവാന്‍കുടിയിലേക്ക് അന്നൊരു ജീപ്പ് യാത്രയില്‍ | യാത്രാവാണി | Aaluvamkudi
Aug 22, 2022
5m 19s
Social Links & Contact
Official channels & resources
Official Website
Login
RSS Feed
Login
Resolving iTunes ID\u2026 if this persists, the podcast may not be indexed on Apple Podcasts.
| Date | Episode | Topics | Guests | Brands | Places | Keywords | Sponsor | Length | |
|---|---|---|---|---|---|---|---|---|---|
| 9/1/26 | റഷ്യൻ ചരിത്രവും സ്പേസ് മ്യൂസിയവും വോഡ്കയും | യാത്രവാണി | Travelogue | റഷ്യയെ അറിയാൻ ഒരു യാത്രയൂറി ഗഗാറിനിൽ നിന്ന് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലേക്ക്, സോവിയറ്റ് ചരിത്രത്തിൽ നിന്ന് ഇന്നത്തെ റഷ്യൻ ജീവിതത്തിലേക്ക് — ചരിത്രവും സംസ്കാരവും മനുഷ്യരുടെ അനുഭവങ്ങളും തേടിയുള്ള യാത്ര.മോസ്കോയുടെ കാഴ്ചകൾ, ലെനിനും റഷ്യൻ വിപ്ലവവും, വോഡ്ക മ്യൂസിയവും, സോവിയറ്റ് റഷ്യയുടെ ഓർമകളും… ഒപ്പം യുദ്ധം ബാക്കിവയ്ക്കുന്ന മനുഷ്യവേദനയും.ഒരു രാജ്യം. പല കാലങ്ങൾ. ഒരുപാട് കഥകൾ.🎙️ യാത്രവാണി | Episode 105റഷ്യയിലൂടെ ഒരു യാത്ര… കേൾക്കാം, അറിയാം, അനുഭവിക്കാം.Host : G JyothilalProducer : RJ Achoo | 16m 39s | ||||||
| 8/11/26 | സെന്റ് പീറ്റേഴ്സ്ബർഗ് യാത്രാവിവരണം: പീറ്റർഹോഫ് കൊട്ടാരവും റഷ്യൻ കാഴ്ചകളും | യാത്രാവാണി | പോഡ്കാസ്റ്റ് | Yaathravaani with G. Jyothilal | St. Petersburg – Russiaട്രെയിൻ യാത്രയ്ക്ക് തന്നെ ഒരു കഥ പറയാനുണ്ടെങ്കിലോ?റഷ്യയുടെ ചരിത്രവും കാഴ്ചകളും അനുഭവിച്ചുകൊണ്ട് G. Jyothilal-നൊപ്പം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ഒരു മനോഹര യാത്ര പോകാം.ഡബിൾ ഡെക്കർ ട്രെയിനിലെ ആഡംബര യാത്രയിൽ നിന്ന് തുടങ്ങി, ലോകപ്രശസ്തമായ Peterhof Palace-ന്റെ അത്ഭുതകരമായ ജലധാരകളിലേക്കും, റഷ്യയുടെ ‘Venice’ എന്ന് അറിയപ്പെടുന്ന മനോഹരമായ കനാലുകളിലേക്കും ഈ യാത്ര നീളുന്നു. Peterhof Palace – ഗുരുത്വാകർഷണ ശക്തിയിൽ പ്രവർത്തിക്കുന്ന വിസ്മയകരമായ ഫൗണ്ടനുകൾ Double-Decker Train Journey – യാത്ര തന്നെ ഒരു അനുഭവമാകുന്ന ട്രെയിൻ യാത്ര St. Petersburg Canals – റഷ്യയുടെ ‘Venice’ എന്ന് വിളിക്കപ്പെടുന്ന നഗരക്കാഴ്ചകൾ Kazan Cathedral – ചരിത്രവും വാസ്തുവിദ്യയും ഒത്തുചേരുന്ന ഇടംMoscow Triumphal Gate – റഷ്യൻ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ അടയാളംചരിത്രം,വാസ്തുവിദ്യ, പ്രകൃതി, യാത്രാനുഭവങ്ങൾ—എല്ലാം ചേർന്ന റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് യാത്രയുടെ ഒരു മനോഹര അനുഭവം. Yaathravaani with G. Jyothilalകാഴ്ചകൾ മനസ്സിൽ കാണാം. | 12m 13s | ||||||
| 1/1/26 | Indian independencefamily stories+3 | — | — | മൂടാടിയിലെ കളത്തിക്കണ്ടികോലായി+2 | Indian independenceMahatma Gandhi+3 | — | 6m 44s | ||
| 8/26/22 | elephantsnature+3 | — | — | Anakulam | elephantsfull moon+3 | — | 5m 53s | ||
| 8/22/22 | traveljeep journey+3 | — | — | ആലുവാന്കുടി | jeep journeyShivaratri+3 | — | 5m 19s | ||
| 8/19/22 | Kaurava templeKerala+3 | — | Mathrubhumiയാത്രാവാണി | ചക്കുവള്ളികേരളം | Kaurava templeKerala+3 | — | 10m 00s | ||
| 8/16/22 | travelnature+3 | — | — | തൊടുപുഴകാഞ്ഞാര്+6 | travelThodupuzha+7 | — | 7m 02s | ||
| 8/13/22 | travelYercaud+4 | — | മാതൃഭൂമി | യേര്ക്കാട്താമിഴ് നാട് | YercaudTamil Nadu+4 | — | 3m 05s | ||
| 8/8/22 | travelcinema+3 | വിജയരാഘവന് | മാത്യഭൂമി | — | travelactor+4 | — | 10m 55s | ||
| 8/5/22 | mythologytravel+3 | — | മാതൃഭൂമി | ദ്വാരകാപുരി | NalambalamYatra+6 | — | 9m 31s | ||
Want analysis for the episodes below?Free for Pro Submit a request, we'll have your selected episodes analyzed within an hour. Free, at no cost to you, for Pro users. | |||||||||
| 8/1/22 | travelnature+3 | — | — | നെടുങ്ങല്ലൂര്‍ പച്ചതെന്മല+3 | Nedungalloor Pachaforest+5 | — | 6m 22s | ||
| 7/29/22 | travelnature+4 | — | Mathrubhumi | Braemore Estate | Braemore Estatewaterfalls+4 | — | 9m 46s | ||
| 7/25/22 | മലമുകളില്‍ ഹരിത മകുടമായൊരു അമ്പലം | യാത്രാവാണി | mullayanagiri peak | കുന്നിന് ചരിവില്‍ തട്ടി പ്രതിധ്വനിക്കുന്ന ഹോണ്‍ മുഴക്കങ്ങള്‍ ചുറ്റും. ഞങ്ങള്‍ വരുന്നുണ്ടേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാ്ണ് എല്ലാവരുടെയും വരവ്. വെറുതെയല്ല ആരവം. മല ചെത്തിയൊരുക്കിയ കുഞ്ഞുവഴിയില്‍ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാമെന്ന് മാത്രം.. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | | 4m 11s | ||||||
| 7/22/22 | മഞ്ഞുതിലകം ചാര്‍ത്തിയ തിരുനെറ്റിയില്‍ | യാത്രാവാണി | Thirunetti Kallu | ഒരു കാനന യാത്രയുടെ ക്ഷീണം ഇറക്കിവെക്കാനായാണ് രാത്രി മരുതംതട്ടിലെ ഹോം സ്റ്റേയിലെത്തിയത്. പയ്യന്നൂരിന് കിഴക്ക് ചെറുപുഴ പഞ്ചായത്തില്‍ പുളിങ്ങം കോഴിച്ചാല്‍ കാനംവയല്‍ കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡില്‍ ഇടത്തോട്ട് തിരിഞ്ഞാണ് മരുതംതട്ടിലേക്ക് പോകുക. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | Thirunetti Kallu yathravani podcast by Jyothilal | 7m 15s | ||||||
| 7/19/22 | ഇരിങ്ങലില്‍ കലാശില്പ ഗ്രാമത്തില്‍ | യാത്രാവാണി | Sargaalaya Kerala Arts and Crafts Village Iringal | കേരളത്തിന്റെ സ്വന്തം കരകൗശല ഗ്രാമമാണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. ഈ ഗ്രാമത്തിന് ഒരു ചരിത്ര കഥയും പറയാനുണ്ട്. പണ്ടുപണ്ട് ഇവിടെയൊരു പടുകൂറ്റന്‍ കരിങ്കല്‍ പാറ ഉണ്ടായിരുന്നു. 23 ഏക്കര്‍ വിസ്തൃതി. വിശാലമായ പാറ. പേര് ഇരിങ്ങല്‍ പാറ. യാത്രാവാണി. ജി. ജ്യോതിലാല്‍.സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | sargaalaya Kerala Arts and Crafts Village Iringal | 4m 21s | ||||||
| 7/16/22 | രാമായണവീഥികളിലൂടെ ഒരു കര്‍ക്കടകമാസ യാത്ര | യാത്രാവാണി | Rameswaram Podcast | സീതാന്വേഷണവുമായെത്തിയ രാമന് ലങ്കയിലേക്ക് പാലം തീര്‍ത്തത് ഇവിടെ. സീതയുമായി തിരിച്ചെത്തി പാപങ്ങള്‍ തീര്‍ക്കാന്‍ യാഗം നടത്തിയതും ഈ മണ്ണില്‍. രാമന് സഞ്ചരിച്ച രാമന്റയീശ്വരന് വാണരുളുന്ന മണ്ണിലൂടെയാകട്ടെ ഈ കര്‍ക്കടമാസത്തിലെ യാത്ര. യാത്രാവാണി. ജി ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | 17m 15s | ||||||
| 7/11/22 | അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില് | യാത്രാവാണി | Arippa Ammayambalam Pacha | നമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | Arippa Ammayambalam Pacha | 5m 25s | ||||||
| 7/8/22 | ഓര്‍ക്കിഡ് പുഷ്പങ്ങള്ക്കൊരു താഴ്വര | യാത്രാവാണി | Vagamon Orchidarium | പച്ചത്തിരമാലകള്‍ പോലെ കൊച്ചുകൊച്ചുകുന്നുകള് നടുവില്‍ ഒരു തടാകം. മേലേ മേഘരൂപങ്ങള്‍ തീര്‍ക്കുന്ന ആകാശചന്തം അവിടെ ശാന്തമായിരിക്കുന്നതിന്റെ സുഖം. മനസിന് സന്തോഷം നല്കാന് അവിടെ പൂക്കളുണ്ട്. നാടന്‍ പൂക്കള്‍, റോസാപ്പൂക്കള്‍, കടലുകടന്നുവന്ന ഓര്‍ക്കിഡ് സുന്ദരിമാര്‍. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Vagamon Orchidarium yathravani by G jyothilal | 3m 01s | ||||||
| 7/4/22 | കുടയത്തൂരിലെ ആയിരം നാട്ടുമീനുകള്‍ | യാത്രാവാണി | Travel Podcast | Malayalam Podcast | Kudayathoor Fish Farm | നഗര ഗാന്ധാരങ്ങളില് നിന്നും ഗ്രാമ സ്വച്ഛതകളിലേക്കൊരു യാത്രാ പോകാം. മാസങ്ങളോളം ഫ്രീസറില്‍ കിടന്ന മീന്‍ ക്രിത്രിമ രുചിക്കൂട്ടില്‍ കഴിച്ച് രസമുകുളങ്ങള്‍ മരവിച്ച് പോയവര്‍ക്ക് ജീവനോടെ പിടിച്ച മീന്‍ അപ്പോള്‍തന്നെ പാചകം ചെയ്ത് കഴിക്കുന്നതിന്റെ രുചി അറിയാം. താത്പര്യം ഉള്ളവര്‍ക്ക് ചൂണ്ടയിടാം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വ്യത്യസ്ത മുഖം. യാത്രാവാണി ജി. ജ്യോതിലാല്‍ സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kudayathoor Fish FarmMalayalam Travel podcast by G. Jyothilal, Malayalam Podcast From Mathrubhumi Podcast | 7m 35s | ||||||
| 7/1/22 | കായല്‍ നടുവില്‍ ആ മുളം കുടിലില്‍ | യാത്രാവാണി | Njarakkal Aqua Tourism Yathravani Podcast By G Jyothilal. | മീന്‍ വിഭവങ്ങളുടെ രുചി അറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ദിനം. ഞാറയ്ക്കലിലെ അക്വാ ടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍ | Njarakkal Aqua Tourism Yathravani Podcast By G Jyothilal. | 5m 01s | ||||||
| 6/27/22 | അവധി ദിനം ആനകള്‍ക്കൊപ്പം | യാത്രാവാണി| Elephant Rehabilitation centre at Kappukadu, | ആനപ്രേമികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും അവധി ദിവസം ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്തെ കാപ്പ് കാട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും അകലെ. തിരുമല കാട്ടാക്കാട് വഴി കോട്ടൂരിലേക്ക് പോരുക. അവിടെയാണ് കാപ്പ് കാട് ആന പുനരധിവാസ കേന്ദ്രം. യാത്രാവാണി ജി.ജ്യേതിലാല്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | 3m 40s | ||||||
| 6/24/22 | പൂമീന്‍ ചാടണ കണ്ട്ക്കാ | യാത്രാവാണി | Aqua Tourism Centre Milkfish | അക്വാ ടൂറിസം സെന്ററിലേക്കായിരുന്നു ഈ യാത്ര. സര്‍ക്കാര്‍ വക സംരഭം. മാലിപ്പുറത്തെ അക്വാ ടൂറിസം സെന്റര്‍. മനേജര്‍ നിഷാ ഉണ്ണിയെ തലേ ദിവസം തന്നെ വിളിച്ച് ഫോട്ടോയെടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. ജി.ജ്യോതിലാല്‍ യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | 3m 21s | ||||||
| 6/20/22 | കൊടുമണ്‍ ചിലന്തിയമ്പലം | യാത്രാവാണി | Mathrubhumi Podcast | കാഴ്ചയില്‍ കുഞ്ഞുക്ഷേത്രമാണ് കൊടുമണ്‍ ചിലന്തിയമ്പലം. വിശ്വാസത്തില്‍ മഹാക്ഷേത്രവും ചിലന്തിവിഷത്തിന് കൈകൊണ്ട് ഔഷധമാണ് ഇവിടുത്തെ കിണറുവെള്ളമെന്ന് വിശ്വാസം. യാത്രാവാണി ജി ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | 3m 33s | ||||||
Showing 23 of 105
Pitch Fit is a Pro feature
See how bookable this show is for guests, which brands already advertise, the per-episode ad value, and the best-fit guest and sponsor profile. The numbers are blurred on the free plan.
How readily this show books outside guests like you.
How proven this show is for host-read sponsorships.
For Guests
ProFor Advertisers
ProUpgrade to Pro to unlock guest cadence, sponsor categories, fit scores, and per-episode ad value for this show.