
The episode discusses Yercaud, a summer retreat in Tamil Nadu, highlighting its significance in the tourism map of South India.
യേര്‍ക്കാട് സേലത്തിന്റെ വേനല്‍ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ ഏര്‍ക്കാടും ഇപ്പോള്‍ തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
Explore listener stats, chart rankings, contacts and more on the യാത്രാവാണി | Yathravaani | Travelogue podcast page.