
This episode discusses the LET THEM Theory and how to regain control of your happiness from others' opinions.
അവർ നിങ്ങളെ Ignore ചെയ്തിട്ടുണ്ടോ? നാട്ടുകാർ Compare ചെയ്തിട്ടുണ്ടോ? Blue Tick കണ്ടു Reply തന്നിട്ടില്ലേ?ഈ വേദന നിങ്ങൾക്ക് ഉണ്ടാകുന്നത് ഒരു കാരണം കൊണ്ടാണ് — നിങ്ങളുടെ സന്തോഷത്തിന്റെ Remote Control മറ്റുള്ളവരുടെ കയ്യിൽ കൊടുത്തിരിക്കുകയാണ്.ഈ video-ൽ LET THEM Theory പഠിക്കൂ — Marcus Aurelius പഠിപ്പിച്ച ആ 2 വാക്ക് നിങ്ങളുടെ ജീവിതം free ആക്കും.🔴 ഈ Video-ൽ:✅ മറ്റുള്ളവർ Ignore ചെയ്താൽ എങ്ങനെ React ചെയ്യണം✅ നിങ്ങളുടെ Value മറ്റുള്ളവർ decide ചെയ്യരുത്✅ LET THEM + LET ME Theory — complete explanation✅ Childhood trauma, comparison, rejection — എങ്ങനെ overcome ചെയ്യാം#LETTHEMTheory #MindsetMalayalam #mkjayadev #MalayalamMotivation #IgnoreCheyyal #StoicPhilosophy #MindControl #MalayalamPsychology
Explore listener stats, chart rankings, contacts and more on the MkJayadev podcast page.