കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും

കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും

From MkJayadev by M K Jayadev

March 25, 2026 · 9 min

About this episode

This episode explores how to differentiate between real and fake emotions through body language and non-verbal cues.

നമ്മൾ ആളുകളുടെ വാക്കുകൾ ശ്രദ്ധിക്കും.Body language miss ചെയ്യും. Psychology പറയുന്നത് ഇതാണ് —93% communication നടക്കുന്നത് body ലൂടെ ആണ്.വാക്കുകൾക്ക് കള്ളം പറയാം.Body never lies. ഈ episode ൽ:— Fake smile vs Real smile തിരിച്ചറിയാൻ— Feet direction നോക്കി mind വായിക്കാൻ— Eye contact ൽ confidence കണ്ടുപിടിക്കാൻ— Voice pattern ൽ truth detect ചെയ്യാൻ കൂടെ ഉള്ളവരിൽ ആരാണ് genuinely നിന്നോടൊപ്പം ഉള്ളത് — ഇനി body language നോക്കിയാൽ മതി.

People in this episode

Host: M K Jayadev

Topics covered

  • body language
  • communication
  • psychology
  • fake smile
  • real smile
  • confidence
  • truth detection

Keywords

  • body language
  • communication
  • fake smile
  • real smile
  • psychology
  • confidence
  • truth detection

More episodes of MkJayadev

Explore listener stats, chart rankings, contacts and more on the MkJayadev podcast page.