നെടുങ്ങല്ലൂര്‍ പച്ചയില്‍  ആ അത്ഭുത വനത്തില്‍ |  യാത്രാവാണി | Nedungalloor pacha

നെടുങ്ങല്ലൂര്‍ പച്ചയില്‍ ആ അത്ഭുത വനത്തില്‍ | യാത്രാവാണി | Nedungalloor pacha

August 1, 2022 · 6 min

About this episode

This episode explores the wonders of the Nedungalloor Pacha forest as described by the first Malayalam forest travel writer K.C.

മലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന്‍ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍ പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാടിനുള്ളില്‍ ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Nedungalloor pacha yathravani by G jyothilal

More episodes of യാത്രാവാണി | Yathravaani | Travelogue

Explore listener stats, chart rankings, contacts and more on the യാത്രാവാണി | Yathravaani | Travelogue podcast page.