
Kadhafactory Originals - Story Teller
by Kadhafactory Originals | Malayalam Stories
Insights from recent episode analysis
Audience Interest
Podcast Focus
Publishing Consistency
Platform Reach
Insights are generated by CastFox AI using publicly available data, episode content, and proprietary models.
Est. Listeners
Based on iTunes & Spotify (publisher stats).
- Per-Episode Audience
Est. listeners per new episode within ~30 days
1 - 1,000 - Monthly Reach
Unique listeners across all episodes (30 days)
1 - 5,000 - Active Followers
Loyal subscribers who consistently listen
1 - 500
Market Insights
Platform Distribution
Reach across major podcast platforms, updated hourly
Total Followers
—
Total Plays
—
Total Reviews
—
* Data sourced directly from platform APIs and aggregated hourly across all major podcast directories.
On the show
Recent episodes
Kadhafactory Original Story Teller Episode - 10 : ഠോ
Aug 15, 2022
Unknown duration
Kadhafactory Originals Story Teller - Episode 8 - Tunnel @ Pallivasal - Trailer
Mar 22, 2022
Unknown duration
Kadhafactory Originals - Malayalam - Story Teller EP #7- മേരി മാർഗരറ്റും നായക്കുട്ടിയും (Podcast Exclusive Story)
Feb 18, 2022
Unknown duration
Kdhafactory originals - Malayalam Story Teller Series - Episode 4- മഴവരും നേരത്തു - ഒരു ദേശത്തിന്റെ കഥയിൽ നിന്നുമൊരു പ്രണയ സീക്വൻസ് !
Dec 8, 2021
Unknown duration
Kadhafactory Originals- Malayalam Story Teller Series Episode -2 - Iruttinte Athmakkal | ഇരുട്ടിന്റെ ആത്മാക്കൾ
Jun 12, 2021
Unknown duration
Social Links & Contact
Official channels & resources
Official Website
Login
RSS Feed
Login
| Date | Episode | Description | Length | |
|---|---|---|---|---|
| 8/15/22 | Kadhafactory Original Story Teller Episode - 10 : ഠോ | ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ ഠോ Adapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction. - അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) . സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി അനുഭവിച്ചറിഞ്ഞ, നേർക്ക് വലിച്ചെറിഞ്ഞു കിട്ടിയ അനുഭവങ്ങളെ ഭാവനയിലിട്ട് പാചകം ചെയ്തെഴുതിയ കഥയാണ് ഠോ. ഷെർലോക് ബെന്നിയും, വിജയൻ പിള്ളയും, സുജനപാലും, മാഷും ടീച്ചറും, കുഞ്ഞേട്ടന്മാരും, ചൂടൻ ബൈജുവും, പെണ്ണും എല്ലാം പാരലൽ യൂണിവേഴ്സ് പോലൊരു ലോകത്തിരുന്നു ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു കഥയും എഴുതി പൂർത്തിയാവുന്നില്ല...അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. ദുരൂഹതകളും, അതിശയങ്ങളും നിറഞ്ഞ കുന്നിൻചെരുവിൽ പൊട്ടിപ്പുറപ്പെട്ട ഠോ ..കഥാകാരന്റെ ശബ്ദത്തിൽ വായിക്കൂ..അഭിപ്രായങ്ങൾ പങ്കു വെക്കൂ. | — | |
| 3/22/22 | Kadhafactory Originals Story Teller - Episode 8 - Tunnel @ Pallivasal - Trailer | Interview with Jacob Jose, author of Tunnel @ Pallivasal- technical novel about Pallivasal Project. Episode Coming Soon !! | — | |
| 2/18/22 | Kadhafactory Originals - Malayalam - Story Teller EP #7- മേരി മാർഗരറ്റും നായക്കുട്ടിയും (Podcast Exclusive Story) | Podcast Exclusive Story- Written and Narrated by Sijith തണുപ്പുള്ള ദിവസം. രാവിലെ തന്നെ നായക്കുട്ടിയുമായി മേരി മാർഗരറ്റ് നടക്കാനിറങ്ങി. ഉയരമധികം ഇല്ലാത്ത നായയാണ്..കടും തവിട്ടു നിറം മുഖത്തും വാലിന്റെ പകുതിയിലും ഉടലിന്റെ നടുക്കും ഇരു ചെവികളും തുമ്പത്തുമായി ചായം പൂശിയത് പോലെ കാണപ്പെട്ട ആ നായക്കുട്ടി കാണുന്ന കാഴ്ചയിൽ ഓമനത്തം തുളുമ്പുന്ന ഒന്നാണ്. നടപ്പാതയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ നായയെയും കൊണ്ട് നടക്കാനിറങ്ങിയ മേരി മാർഗരറ്റ് പതിവിലധികം നിരാശവതിയായിരുന്നു. നടപ്പാതയിൽ നിന്ന് നോക്കിയാൽ അവളുടെ താമസസ്ഥലമായ സ്റ്റുഡിയോ അപ്പാർട്മെന്റുള്ള കോണ്ടോ കാണാം. കോൺഡോയുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നീല നദിയിൽ നങ്കൂരമിട്ട് കിടക്കുന്ന ആഡംബര നൗകകൾ. നേരം ഇരുട്ട് വീണു ആകാശം വൈദ്യുത ദീപങ്ങളാൽ മിന്നിത്തിളങ്ങുന്ന നഗരമായി മാറുമ്പോൾ ആ നൗകകളിൽ ഡാൻസും പാർട്ടിയും പാരമ്യതയിലെത്തും..തലേന്നത്തെ ആഘോഷത്തിമർപ്പിന്റെ ആലസ്യത്തിൽ കിടക്കുകയാണ് നൗകകളെന്ന് തോന്നിപ്പോകും ഇപ്പോൾ കണ്ടാൽ. | — | |
| 12/8/21 | Kdhafactory originals - Malayalam Story Teller Series - Episode 4- മഴവരും നേരത്തു - ഒരു ദേശത്തിന്റെ കഥയിൽ നിന്നുമൊരു പ്രണയ സീക്വൻസ് ! | ശ്രീധരന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ചു പൊറ്റക്കാട് എഴുതി വെച്ചിരിക്കുന്നതിൽ ഒരു വിഷ്വൽസ് കിട്ടിയപ്പോൾ എഴുതിയ വരികളാണ്... വരികൾ - സിജിത് ഈണമിട്ട് പാടിയത് - കണ്ണൻ ! മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ.. മഴ വരും നേരത്ത് നനയാതിരിക്കുവാൻ കുടയുമായ് നീയന്നു വന്നൂ. മിഴികളിൽ മൌനം നിറച്ചും..കാർകൂന്തലിൽ രാഗം മറച്ചും... ഒരു കുടക്കീഴിലായൊരുമിച്ച് ചേർന്നന്ന് ഒരുപാടു ദൂരം നടന്നൂ..-നാം, ഒരു പാടു ദൂരം നടന്നു... ശ്യാമ മേഘങ്ങൾക്കിടയിൽ നിന്നൊരു വേള, മിന്നൽതരി വീണുലഞ്ഞു പോയ് വിണ് തലം.. നിന് വെണ് വിരലുകൾ വിറയാർന്നതും, പിന്നെ ഒരു നിമിവേഗത്തിലെന്നോടു ചേർന്നതും. ആരോ പറഞ്ഞു സഖീ എന്നൊട്..ആദ്യാനുരാഗമാണെന്ന്.. പക്ഷെ, കാണും കിനാവുകളിൽ നിന് മുഖം തേടി ഞാൻ - രാവുകൾ തോറും അലഞ്ഞൂ...!! ചിരപരിചിതരെങ്കിലും, അകലം കുറിക്കുവാൻ വാക്കുകൾ നമ്മെ തടഞ്ഞു- തമ്മിൽ പിണയുമീ, നോട്ടങ്ങളാൽ പ്രിയേ, നമ്മളിൽ ദൂരം കുറഞ്ഞു... | — | |
| 6/12/21 | Kadhafactory Originals- Malayalam Story Teller Series Episode -2 - Iruttinte Athmakkal | ഇരുട്ടിന്റെ ആത്മാക്കൾ | പണ്ട് പണ്ട് ഭൂമിയുടെ അവകാശികൾ ഭൂതങ്ങളായിരുന്നു. ഭൂമി അടക്കി വാഴാൻ വേണ്ടി ദൈവം സൃഷ്ടിച്ചത് ഭൂതങ്ങളെ ആയിരുന്നു. ഭൂമിയിൽ നിറയെ ശുദ്ധവായു നിറഞ്ഞു നിന്നിരുന്ന കാലം. പക്ഷികളും, പൂക്കളും, മഞ്ഞു തുള്ളികളും, വലിയ നീലത്തടാകങ്ങളും, വൻ മരങ്ങളും എല്ലാം ഭൂമിയെ സ്വർഗം പോലെ നിലനിർത്തി പോന്നിരുന്നു. ഭൂതങ്ങൾക്ക് ചിറകുകളും, പറക്കാനുള്ള കഴിവും ഉണ്ടായിരുന്നു. മരണമില്ലാത്തവരായിരുന്നു ഭൂതങ്ങൾ…അവർ വലിയ മരങ്ങളുടെ ചില്ലകളിൽ ആരും ശല്യപ്പെടുത്താതെ ആർക്കും ശല്യമാകാതെ ജീവിച്ചു പോന്നു. Story Written and Narrated by Sijith Copyright - Kadhafactory Originals Email kadhafactory@gmail.com | — |
Showing 5 of 5
Sponsor Intelligence
Sign in to see which brands sponsor this podcast, their ad offers, and promo codes.
Chart Positions
2 placements across 2 markets.
Chart Positions
2 placements across 2 markets.





