
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third larg...
Insights from recent episode analysis
Audience Interest
Podcast Focus
Publishing Consistency
Platform Reach
Insights are generated by CastFox AI using publicly available data, episode content, and proprietary models.
Total monthly reach
Based on 1 signal.
Built from
By chart position
- 🇸🇦SA · NewsHOME#148131 to 690
- Per-Episode Audience
Est. listeners per new episode within ~30 days
131 to 690🎙 Daily cadence·584 episodes·Last published yesterday - Monthly Reach
Unique listeners across all episodes (30 days)
435 to 2.3K🇸🇦100% - Active Followers
Loyal subscribers who consistently listen
239 to 1.3K
Market Insights
Platform Distribution
Reach across major podcast platforms, updated hourly
Total Followers
—
Total Plays
—
Total Reviews
—
* Data sourced directly from platform APIs and aggregated hourly across all major podcast directories.
| Date | Episode | Description | Length | ||||||
|---|---|---|---|---|---|---|---|---|---|
| 10/28/26 | ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ | യുവതലമുറ ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും തേടി നാടിന് പുറത്തേക്ക് സ്വയം പറിച്ചുനടുന്ന പ്രവണത ശക്തിപ്പെട്ടിരിക്കെ പ്രായമായ മാതാപിതാക്കൾക്ക് ലഭിക്കേണ്ട സ്നേഹപൂർവമായ പരിചരണമോ പരിഗണന പോലുമോ ലഭിക്കാതെ പോവുകയാണ് | 5m 12s | ||||||
| 10/27/26 | ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത് | ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം | 4m 44s | ||||||
| 10/26/26 | മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം | ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ് | 4m 05s | ||||||
| 10/24/26 | ബീഫിന്റെ പേരിൽ ഒരു ജാതിക്കൊലപാതകം | സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു | 4m 45s | ||||||
| 10/23/26 | വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ? | പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ | 4m 44s | ||||||
| 10/22/26 | മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും | അനുയായികളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും? | 5m 46s | ||||||
| 10/20/26 | ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ | ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം | 5m 32s | ||||||
| 10/19/26 | പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല | പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്? | 4m 23s | ||||||
| 10/17/26 | കിഫ്ബി വെളിപ്പെടുന്നു | കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരായ പ്രതിരോധമെന്ന നിലയിൽ നടപ്പാക്കിയ കിഫ്ബി പദ്ധതി വൻ സാമ്പത്തിക ദുരന്തമായി കലാശിച്ചുവെന്നതാണ് വിദഗ്ധസമിതി റിപ്പോർട്ടിന്റെ രത്നച്ചുരുക്കം | 5m 27s | ||||||
| 10/16/26 | അടിച്ചുകൊല ആചാരമാക്കുന്ന മലയാളി | ആദിവാസിയോ ദലിതനോ ആയി ജനിക്കുന്നത്, വിശക്കുന്നത്, തലചായ്ക്കാൻ ഇടമില്ലാത്തത്-ഇതെല്ലാം കൊല്ലപ്പെടാൻ കാരണമാവുന്ന പാതകമാണെന്നാണോ കേരളം പറഞ്ഞുവെക്കുന്നത്? | 5m 28s | ||||||
Want analysis for the episodes below?Free for Pro Submit a request, we'll have your selected episodes analyzed within an hour. Free, at no cost to you, for Pro users. | |||||||||
| 10/15/26 | ജനരോഷം അടിച്ചമർത്താൻ നോക്കരുത് | 13 കോടിയിൽപരം വോട്ടർമാരെ പൗരത്വ നിഷേധത്തിനു തുല്യമായി പട്ടികയിൽനിന്ന് നീക്കം ചെയ്ത പ്രക്രിയക്കും അതിന്റെ പ്രാഥമിക ഉത്തരവാദിക്കുമെതിരായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രക്രിയയെ തന്നെ തകിടം മറിക്കുന്ന നടപടികളെ തിരുത്താനുള്ള ജനകീയ പ്രതിരോധത്തിന്റെ ഭാഗമാണ് | 5m 22s | ||||||
| 10/14/26 | മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ? | നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു | 4m 58s | ||||||
| 10/13/26 | പശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ | ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല. | 4m 55s | ||||||
| 10/12/26 | നവി പിള്ള അർഹിച്ച ആദരം | എട്ട് യുദ്ധങ്ങൾ നിർത്തിയതിന് തനിക്ക് വേണം നൊബേൽ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന യു.എസ് പ്രസിഡന്റ് ചെയ്തികൊണ്ട് തെളിയിച്ചിട്ടുള്ളത് മറിച്ചാണ്. | 4m 02s | ||||||
| 10/10/26 | ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക് | പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു | 5m 01s | ||||||
| 10/9/26 | ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു | ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ് | 5m 34s | ||||||
| 10/8/26 | മോദിയുടെ കാൽനൂറ്റാണ്ട് ഭരണഗാഥ | വിദേശരാജ്യങ്ങളിലും ലോകവേദികളിലും ഇന്ത്യ കൂടുതൽ സദ്കീർത്തി നേടി എന്ന് പ്രധാനമന്ത്രിയും ആരാധകരും മേനിപറയുമ്പോൾതന്നെ രാജ്യത്തിനകത്തെ ജനതയുടെ അശാന്തിയും അസ്വസ്ഥതയും വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പഠനങ്ങളും സർവത്ര ലഭ്യമാണ് | 5m 53s | ||||||
| 10/7/26 | പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ ഒരേയൊരു വഴി | സ്വന്തം നാടുകളിലെ തെരഞ്ഞെടുപ്പ് വിജയമാണ്, മനുഷ്യരാശിയുടെ സമാധാനപൂർണമായ നിലനിൽപിനേക്കാൾ ട്രംപ്, നെതന്യാഹു പോലുള്ളവരുടെ മുഖ്യ അജണ്ട എന്ന സ്ഥിതിവിശേഷം ലജ്ജാകരമാണെന്നേ പറയാനാവൂ | 5m 42s | ||||||
| 10/6/26 | ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക് | കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്. | 5m 41s | ||||||
| 10/5/26 | ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം | ‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം | 5m 19s | ||||||
| 10/3/26 | ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ? | ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല | 4m 37s | ||||||
| 10/2/26 | പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും | ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത് | 5m 20s | ||||||
| 10/1/26 | രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ | മുസ്ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത് | 6m 25s | ||||||
| 9/30/26 | ഈ പഠനം ഉന്നംവെക്കുന്നത് ആരെയാണ്? | വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെപ്പോലും നിഗൂഢ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നേരിടുന്ന ഭരണകൂടം, ഇത്തരം വിവരങ്ങൾ തേടുന്നതെന്തിനെന്ന് പൗരജനങ്ങൾ ആശങ്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല | 4m 43s | ||||||
| 9/29/26 | ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം? | ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ | 6m 19s | ||||||
Showing 25 of 584
Pitch Fit is a Pro feature
See how bookable this show is for guests, which brands already advertise, the per-episode ad value, and the best-fit guest and sponsor profile. The numbers are blurred on the free plan.
How readily this show books outside guests like you.
How proven this show is for host-read sponsorships.
For Guests
ProFor Advertisers
ProUpgrade to Pro to unlock guest cadence, sponsor categories, fit scores, and per-episode ad value for this show.
Similar Audience Demographics
Podcasts that attract a similar listener profile
Chart history for Madhyamam
Peaked at #148 in SA, currently #148 in SA.
| Market | Genre | Peak | Current | Trend |
|---|---|---|---|---|
| SA | — | #148 | #148 | — |
Chart Positions
1 placement across 1 market.
Chart Positions
1 placement across 1 market.