
പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast
From കുട്ടിക്കഥകള്‍ | Malayalam Stories For Kids by Mathrubhumi
May 5, 2026 · 2 min
About this episode
The episode narrates a story about a beautiful marble statue in a park and its interaction with a marble pedestal during a quiet night.
പാര്‍ക്കിലെ മാര്‍ബിള്‍ പ്രതിമ | കുട്ടിക്കഥകള്‍ | Podcast ഒരു പാര്‍ക്കില്‍ മനോഹരമായ ഒരു മാര്‍ബിള്‍ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ. പാര്‍ക്കില്‍ വരുന്നവര്‍ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്. താഴെ പാകിയിട്ടുള്ള മാര്‍ബിള്‍ പടവില്‍ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാര്‍ക്കില്‍ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിരുന്ന മാര്‍ബിള്‍ പടവ് തന്റെ മുകളില്‍ അഭിമാനത്തോടെ നില്ക്കുന്ന പ്രതിമയോട് ചോദിച്ചു.| കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍
People in this episode
Host: ഷൈന രഞ്ജിത്ത്
Topics covered
- marble statue
- park
- children's story
- selfie
- nighttime conversation
Keywords
- marble statue
- children's stories
- park
- selfie
- night conversation
More episodes of കുട്ടിക്കഥകള്‍ | Malayalam Stories For Kids
- സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast · June 6, 2026 · 3 min
- തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast · May 22, 2026 · 2 min
- കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast · May 13, 2026 · 3 min
- രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast · January 24, 2026 · 4 min
- യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast · January 23, 2026 · 4 min
- യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast · January 10, 2026 · 3 min
Explore listener stats, chart rankings, contacts and more on the കുട്ടിക്കഥകള്‍ | Malayalam Stories For Kids podcast page.