
യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast
From കുട്ടിക്കഥകള്‍ | Malayalam Stories For Kids by Mathrubhumi
January 23, 2026 · 4 min
About this episode
The episode narrates the story of Baloo, a skilled archer known for his exceptional abilities in archery competitions.
ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്.
People in this episode
Host: ഷൈന രഞ്ജിത്ത്
Topics covered
- villain
- archery
- skills
- training
- performance
Keywords
- Baloo
- archery
- villain
- skills
- training
- performance
- Malayalam stories
More episodes of കുട്ടിക്കഥകള്‍ | Malayalam Stories For Kids
- സ്വപ്നത്തിന്റെ പൊരുള്‍ | കുട്ടിക്കഥകള്‍ | Podcast · June 6, 2026 · 3 min
- തെറ്റും ശരിയും പഠിക്കാന്‍ | കുട്ടിക്കഥകള്‍ | Podcast · May 22, 2026 · 2 min
- കണ്ണാടി മുറി | കുട്ടിക്കഥകള്‍ | Podcast · May 13, 2026 · 3 min
- പാർക്കിലെ മാർബിൾ പ്രതിമ | കുട്ടിക്കഥകൾ | Podcast · May 5, 2026 · 2 min
- രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast · January 24, 2026 · 4 min
- യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast · January 10, 2026 · 3 min
Explore listener stats, chart rankings, contacts and more on the കുട്ടിക്കഥകള്‍ | Malayalam Stories For Kids podcast page.