ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast

ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast

From Minnaminni kathakal | Mathrubhumi by Mathrubhumi

January 19, 2026 · 4 min

About this episode

The episode narrates a story about a young boy and his adventures with toys, including a frog and a dog.

ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നു. കുഞ്ഞുവാവക്ക് എത്ര എത്ര കളിപ്പാട്ടങ്ങളാണ് ഉള്ളതെന്നോ. മിഴി ചിമ്മി പാട്ടു പാടുന്ന പാവക്കുട്ടി, കീ കൊടുത്താൽ ഓടുന്ന ടോയ് കാർ കറക്കിവിട്ടാൽ പറക്കുന്ന പമ്പരം കൈ കൊട്ടിയാൽ തുള്ളി ചാടുന്ന തവളകുട്ടൻ അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കളിപ്പാട്ടങ്ങൾ ഒരിടത്തുണ്ടൊരു കുഞ്ഞാവ ഇത്തിരിയുള്ളൊരു കുഞ്ഞാവ കുഞ്ഞാവക്ക് കളിച്ചീടാൻ ഒത്തിരിയുണ്ട് കളിപ്പാട്ടം. ഒരു ദിവസം കൈ കൊട്ടിയ തുള്ളിച്ചാടുന്ന തവളക്കുട്ടനെ കുഞ്ഞുവാവയുടെ കയ്യിന്ന് അബദ്ധത്തിൽ മുറ്റത്ത് വീണുപോയി. മുറ്റത്ത് കൂട്ടിക്കിടന്ന ടിപ്പൻ പട്ടി മുരണ്ടുകൊണ്ട് ആ വഴി വന്നത് അപ്പോഴാണ്. ടിപ്പൻ മൂക്കുകൊണ്ട് തവളകുട്ടനെ ഒന്ന് മുട്ടി നോക്കി. ടിപ്പന്റെ മുട്ടൻ വാലും കൂർത്ത പല്ലുകളും ഒക്കെ കണ്ട് തവളകുട്ടൻ ഭയന്നുപോയി പേടിച്ചുപോയി പെട്ടെന്ന് ടിപ്പൻ വായ തുറന്ന് തവളകുട്ടനെ കടിച്ചെടുത്തു. തവളക്കുട്ടൻ പേടിച്ചു നിലവിളിച്ചു. കഥ: പ്രവീണ. അവതരണം: ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

People in this episode

Host: ആർ.ജെ അച്ചു

Topics covered

  • children's stories
  • toys
  • friendship
  • fear
  • adventure

Keywords

  • കുഞ്ഞുവാവ
  • തവളക്കുട്ടൻ
  • ടിപ്പൻ പട്ടി
  • കളിപ്പാട്ടങ്ങൾ
  • ഭയം

More episodes of Minnaminni kathakal | Mathrubhumi

Explore listener stats, chart rankings, contacts and more on the Minnaminni kathakal | Mathrubhumi podcast page.