കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcast

കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcast

From Minnaminni kathakal | Mathrubhumi by Mathrubhumi

January 9, 2026 · 4 min

About this episode

The episode narrates a story about animals preparing for a festival in the forest.

കനകമല കാട്ടിലെ കണിക്കൊന്നകളൊക്കെ പൂത്തുലഞ്ഞു. കാട്ടിലെങ്ങും വിഷുവിന്റെ തിക്കും തിരക്കുമായി. വിഷുവിന്റെ തലേദിവസം വെളുമ്പൻ കരടി പറഞ്ഞു, "കാട്ടിൽ നമുക്കൊരു പൂക്കണി വെക്കാം, എല്ലാവർക്കും കണി കാണാം. ഓരോരുത്തരും ഓടിപ്പോയി കണി വസ്തുക്കൾ കൊണ്ടുവരൂ..."ഇത് കേൾക്കേണ്ട താമസം ഓരോ മൃഗവും ഓരോ വഴിക്ക് പാഞ്ഞുപോയി. കേൾക്കാം മിന്നാമിന്നിക്കഥകൾ. അവതരണം: ആർ.ജെ. അച്ചു.ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.

People in this episode

Host: ആർ.ജെ. അച്ചു

Topics covered

  • nature
  • animals
  • festivals
  • storytelling
  • children's stories

Keywords

  • കനകമല
  • കാട്ട്
  • വിഷു
  • പൂക്കണി
  • മൃഗങ്ങൾ
  • കഥ
  • മിന്നാമിന്നിക്കഥകൾ

Mentioned in this episode

Places: കനകമല, കാട്ട്

More episodes of Minnaminni kathakal | Mathrubhumi

Explore listener stats, chart rankings, contacts and more on the Minnaminni kathakal | Mathrubhumi podcast page.