
അമറൻ്റെ അഹങ്കാരം | മിന്നാമിന്നിക്കഥകൾ | Podcast
From Minnaminni kathakal | Mathrubhumi by Mathrubhumi
December 26, 2025 · 4 min
About this episode
The episode narrates the story of Amaran, a proud lion who encounters a monkey on his journey.
മഹാ അഹങ്കാരിയായിരുന്നു അമറൻ സിംഹം ഉറക്കം ഉണർന്നാൽ അമറൻ നീണ്ടു നിവർന്ന് ഉറക്കെ ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങളൊക്കെ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്ന് മുരളും. എന്നിട്ട് തന്നോട് തന്നെ പറയും ശക്തന്മാരിൽ ശക്തൻ ഞാൻ, ഞാനാണല്ലോ രാജാവും എന്നെ വെല്ലാൻ ആരാലും കഴിയില്ലല്ലോ കട്ടായം. പിന്നെ ഇരതേടിയുള്ള യാത്ര. ഒരു ദിവസം അമറൻ വഴിയിൽ ഒരു കുരങ്ങിനെ കണ്ടു.അവതരണം: ആർ.ജെ. കഥ: വഴിത്തല രവി. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
Topics covered
- pride
- storytelling
- animals
- adventure
- morality
Keywords
- Amaran
- lion
- pride
- story
- adventure
- monkey
- morality
More episodes of Minnaminni kathakal | Mathrubhumi
- മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast · January 24, 2026 · 3 min
- ടിപ്പൻ പട്ടിയും തവളക്കുട്ടനും | മിന്നാമിന്നിക്കഥകൾ Podcast · January 19, 2026 · 4 min
- തണ്ണിമത്തൻ കുട്ടപ്പൻ | മിന്നാമിന്നിക്കഥകൾ | Podcast · January 16, 2026 · 4 min
- ഈസ്റ്റർ ബ്രഡ് | മിന്നാമിന്നിക്കഥകൾ | Podcast · January 12, 2026 · 3 min
- കനകമലയിലെ കണിയൊരുക്കം | മിന്നാമിന്നിക്കഥകൾ | Podcast · January 9, 2026 · 4 min
- അപ്പുവും കൂട്ടുകാരും | മിന്നാമിന്നിക്കഥകൾ | Podcast · January 5, 2026 · 4 min
Explore listener stats, chart rankings, contacts and more on the Minnaminni kathakal | Mathrubhumi podcast page.